2024 മലയാള സിനിമ ലോകം ഞെട്ടിക്കാൻ ഒരുങ്ങുന്നു റിപ്പോർട്ട് ഇങനെ

   
 

2024 സിനിമ ലോകം ഞെട്ടിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് എന്നാൽ അത്തരത്തിൽ പൃഥിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ നോവൽ വിവരിക്കുന്നത്. ബ്ലസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കെ.യു മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പടിഞ്ഞാറൻ ഏഷ്യയിലെ മരുഭൂമികളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ത്രീഡിയിൽ ഒരുക്കിയ ചിത്രം മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ‘ആട് ജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം വരുന്ന ഏപ്രിൽ 10നാകും തിയേറ്ററുകളിലേക്ക് എത്തുക.പൃഥ്വിരാജ് തന്നെയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രം പൂജ റിലീസായി ഒക്ടോബർ 20ന് തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കുറച്ചു വർക്കുകൾ കൂടി ബാക്കി ഉണ്ടെന്ന് ബ്ലെസി അടുത്തിടെ വ്യക്തമാക്കികൊണ്ട് റിലീസ് നീട്ടുകയായിരുന്നു.മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എആർ റഹ്മാനാണ് സംഗീതം. മാജിക്‌ ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. എന്നാൽ ഇത് ഒരു പാൻ ഇന്ത്യൻ ചിത്രം ആയി തന്നെ ഒരുക്കുന്നു എന്നാണ് പറയുന്നത്, എന്നാൽ ഈ ചിത്രത്തിന്റെ ട്രൈലെർ ദൃശ്യങ്ങൾ കുറച്ചു മാസങ്ങൾക്ക് മുൻപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *