23 പേരെ കൊലപെടുത്തിയ ആനയെ പിടിക്കാൻ പോയപ്പോൾ

   
 

23 പേരെ കൊലപെടുത്തിയ ആനയെ പിടിക്കാൻ പോയപ്പോൾ . ഉൾകാട്ടിൽ രൂക്ഷമായ ഒരു ആനപോര് നടക്കുകയാണ് . ഒരു താപ്പാനയും , 23 പേരെ കൊലപ്പെടുത്തിയ ഒരു പിടിയാനയുമാണ് ആനപോര് നടത്തുന്നത് . കലീം എന്ന താപ്പാനയാണ് പിടിയാനയുമായി പോര് നടത്തുന്നത് . ഇതുവരെയും പോരിൽ തോൽക്കാത്ത താപ്പാനയാണ് കലീം . കേരളം , കർണാടക , തമിഴ്നാട് എന്നീ വനമേഖലയിൽ വളരെ അധികം പ്രശ്നകാരിയായ പിടിയാന ആയിരുന്നു ഇവൾ . ഇയാളെ പിടിക്കാനായി സത്യമംഗലം കാട്ടിലേക്കായിരുന്നു താപ്പാനയായ കലീമും അവന്റെ സ്‌കോഡും എത്തിയത് .

 

 

 

പല ആളുകളെയും പിടിയാനയെ പിടികൂടാനായി വന്നപ്പോൾ അവയെയെല്ലാം മരണത്തിലേക്ക് വിടുക ആയിരുന്നു അവൾ . തമിഴ്നാട്ടിൽ നിന്നും എത്തിയ പല താപ്പാനകളെയും ഇവൾ തുരത്തിയിരുന്നു . അതുമാത്രമല്ല ഇന്ത്യയിലെ ഏറ്റവും ശക്തനായ താപ്പാന കലീം വരെ ഇവളുടെ മുന്നിൽ പടഹാരി പോയിരുന്നു . അതിനു ശേഷം ആയിരുന്നു അവർ മനസിലാക്കിയത് അത് പിടിയാന അല്ലെന്നും കൊമ്പില്ലാത്ത ആണാന ആണെന്ന് . മോളി ആന എന്നാണ് കൊമ്പില്ലാത്ത ആനകളെ പറയുന്നത് . തുടർന്നുണ്ടായ സംഭവങ്ങൾ നിങ്ങളെ ഞെട്ടിപ്പിക്കുന്നതാണ് . വീഡിയോ കണ്ടു നോക്കൂ . https://youtu.be/8fJCedXg1nI

Leave a Reply

Your email address will not be published. Required fields are marked *