5 Star ജീവിതം ലഭിച്ച അടിയാട്ട് അയ്യപ്പൻ

   
 

5 Star ജീവിതം ലഭിച്ച അടിയാട്ട് അയ്യപ്പൻ . വളരെ അധികം സുഖസൗകര്യമുള്ള ജീവിതം ലഭിച്ചെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ ചെരിഞ്ഞ ആന ആയിരുന്നു അടിയാട്ട് അയ്യപ്പൻ . കാണാൻ തന്നെ വളരെ അധികം ചന്തമുള്ള ആന ആയിരുന്നു അടിയാട്ട് അയ്യപ്പൻ . ആരെയും ആകർഷിക്കും വിധം അഴകായിരുന്നു അടിയാട്ട് അയ്യപ്പൻ എന്ന ആനയുടേത് . ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെകിൽ കേരളത്തിലെ ഏറ്റവും അഴകുള്ള ഗജവീരൻ ആയി മാറേണ്ട ആന ആയിരുന്നു അടിയാട്ട് അയ്യപ്പൻ . അത്രയും സൗന്ധര്യമായിരുന്നു ഇവന് ഉണ്ടായിരുന്നത് .

 

 

 

അടിയാട്ട് അയ്യപ്പൻ ചട്ടങ്ങൾ പേടിച്ചു ഒരു നാട്ടാന ആയി എന്ന കാര്യം ഒഴിച്ച് വച്ച് ഇത്രയും ജീവിതത്തിൽ സുഖസൗകര്യങ്ങൾ ലഭിച്ച ആന കേരളക്കരയിൽ എന്നല്ല ലോകത്ത് തന്നെ വേറെ ഉണ്ടാകുന്നതല്ല . കോന്നി വനത്തിൽ ആയിരുന്നു അടിയാട്ട് അയ്യപ്പൻ ജനിച്ചത് . അവന്റെ നാലാം വയസിൽ പണ്ട് നിർമിച്ച ഒരു വാരി കുഴിയിൽ ഇവൻ വീഴുക ആയിരുന്നു . തുടർന്നായിരുന്നു ഇവനെ നാട്ടാന ആക്കി എടുത്ത് . മറ്റു ആനകൾക്ക് ലഭിക്കാത്ത ജീവിതം ആയിരുന്നു ഇവന് കിട്ടിയത് . അടിയാട്ട് അയ്യപ്പൻ എന്ന ആനയുടെ കൂടുതൽ ജീവിത ചരിത്രം അറിയാനായി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Gmn1168Ahgw

Leave a Reply

Your email address will not be published. Required fields are marked *