നമ്മളുടെ നാട്ടിൽ സ്ത്രീകൾക്ക് നേരെ പല തരത്തിൽ ഉള്ള അതിക്രമങ്ങളും ഉണ്ടാവാറുള്ളത് ആണ് ,എന്നാൽ അത്തരത്തിൽ സ്ത്രീകൾ യാത്ര ചെയുമ്പോൾ പലപ്പോഴും പലതരം അനുഭവങ്ങൾ സ്ത്രീകൾക്ക് ഉണ്ടാവാറുണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് ,ഒരു യുവതിയുടെ ചിത്രങ്ങൾ , ഒരു സ്ത്രീ ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ വന്നപ്പോൾ ചെറുപ്പക്കാർ ചേർന്ന് തടഞ്ഞു വെക്കുകയും മോശം ആയ രീതിയിൽ പെരുമാറുകയും ആണ് ചെയ്തത് , സ്ത്രീയെ മോശം ആയി പെരുമാറുകയും ആണ് ചെയ്തത് ,
ഒരു സ്റ്റുഡിയോ കാരൻ ആണ് ഇങനെ ചെയുന്നത് ആ യുവാവ് കഞ്ചാവും മയക്കുമരുന്നും വലിച്ചു ഇരിക്കുന്നവർ തന്നെ ആണ് , എന്നാൽ ഇങനെ ഉള്ള ആളുകളെ വളരെ പെട്ടന്ന് തന്നെ പോലീസ് പിടിക്കണം , പല തരാം പീഡനങ്ങളും അനുഭവിച്ച നിരവധി ആളുകൾ ആണ് ഉള്ളത് എന്നാൽ ഇത് ചിലർ പ്രതികരിക്കാതെ ഇരിക്കുന്നത് തന്നെ ആണ് അക്രമിക്കുന്നവരുടെ വിജയം എന്നാൽ ഇതിനു എതിരെ ശക്തം ആയി പ്രതികരിച്ചു കഴിഞ്ഞാൽ തീരാവുന്ന കാര്യമേ ഉള്ളു , എന്നാൽ അത്തരത്തിൽ ഉള്ള ആളുകളും ഉണ്ട് , എന്നാൽ അങിനെ ഈ സ്ത്രീ പ്രതികരിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,