പത്താം ക്ലാസുകാരൻ മരണം മുന്നിൽ കണ്ട് ഇടഞ്ഞ ആനക്ക് മുകളിൽ രണ്ട് മണിക്കൂർ .

പത്താം ക്ലാസുകാരൻ മരണം മുന്നിൽ കണ്ട് ഇടഞ്ഞ ആനക്ക് മുകളിൽ രണ്ട് മണിക്കൂർ .
ഒരിക്കൽ പാലക്കാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിൽ എത്തിയ മൂന്ന് ആനകളിൽ ഒരാളായ ശിവൻകുട്ടി എന്ന ആന ഇടയുക ഇണ്ടായി . തുടർന്ന് ആന അവിടെ മൊത്തം കലാപം സുഷ്ടിക്കുകയായിരുന്നു . ആനപ്പുറത്ത് ഉണ്ടായിരുന്ന 3 ആളുകളിൽ 2 പേർ ചാടി രക്ഷപ്പെട്ടിരുന്നു . എന്നാൽ മൂന്നാമൻ പത്താം ക്ലാസിൽ പഠിക്കുന്ന ഉണ്ണി കൃഷ്ണൻ എന്ന കൊച്ചു പയ്യനായിരുന്നു . ശിവൻകുട്ടി അവനെ കുടഞ്ഞു താഴെ ഇടാൻ ശ്രമിച്ചെങ്കിലും ഉണ്ണികൃഷ്ണൻ പിടിവിടാതെ പുറത്തു പിടിച്ചിരിക്കുകയായിരുന്നു .

 

 

ശിവൻകുട്ടി ആ സമയത്തിനുള്ളിൽ സമീപത്തെ പല വസ്തുക്കളും തല്ലി തകർക്കുകയിരുന്നു ചെയ്തത് . ഈ അവസ്ഥ അവിടെത്തെ ജനങ്ങളെ വളരെയധികം ഭയപെടുത്തിയിരുന്നു . ഒടുവിൽ ദീർഘ സമയത്തെ ശ്രമത്തിനൊടുവിൽ ശിവൻകുട്ടി എന്ന ആനയെ പാപ്പാന്മാർ തളക്കുക ആയിരുന്നു . കൂടാതെ ഉണ്ണികൃഷ്ണനെ യാതൊരു പരിക്കും കൂടാതെ രക്ഷപെടുകയായിരുന്നു . ഉണ്ണി കൃഷ്ണനെന്ന പയ്യന്റെ മന കരുത്ത് മൂലം തന്നെയാണ് അവൻ ഇന്നുംജീവനോടെ ഉള്ളത് . ആനയെ പാപ്പാൻ തല്ലിയതാണ് ആന ഇടയാൻ കാരണമെന്നാണ് പറയുന്നത് . മാത്രമല്ല ആനയെ തല്ലിയതിനും പ്രായപൂർത്തിയാകാത്ത പയ്യനെ ആനപ്പുറത്ത് കയറ്റിയതിനും പാപ്പാനെതിരെ കേസ് എടുത്തിരുന്നു . https://youtu.be/vN1I3c3a-EE

Leave a Reply

Your email address will not be published. Required fields are marked *