കാത്തിരിപ്പിന് വിരാമം! രാമനെപ്പോലെ വീണ്ടും ആനകൾ കേരളത്തിലേക്ക് വരുന്നു .
നമ്മുടെ സംസ്ഥാന മൃഗമാണ് ആന . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആന പ്രേമികൾ ഉള്ള നാടും കൂടിയാണ് കേരളം . കേരളത്തിൽ ഓരോ ആനപ്രേമികളും താര രാജാക്കന്മാരായി ഓരോ ആനയെയും അവർ ആരാധിക്കുന്നത് . അതുപോലെ തന്നെ കേരളത്തിലെ അമ്പലങ്ങളിൽ ആനകൾ ഇല്ലാത്ത ഉത്സവങ്ങൾ കാണാൻ കഴിയുകയില്ല . തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ , ചിറക്കൽ കാളിദാസൻ , മംഗലാംകുന്ന് കർണ്ണൻ തുടങ്ങീ ഇന്ത്യയിലെ പേരെടുത്ത ആനകൾ വാഴുന്ന സ്ഥലമാണ് കേരളം .
ഇപ്പോഴിതാ ആനപ്രേമികൾക്ക് മറ്റൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ് . എന്തെന്നാൽ ഇപ്പോൾ ആനകളെ രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ട് പോകാം എന്ന കാര്യം പാസ്സ് ആകിയിരിക്കുകയാണ് . ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്ന ആനകളെ വനം വകുപ്പ് പിടിച്ചു വച്ചിരുന്നു . എന്നാൽ അതിലും ഇപ്പോൾ ഒരു നടപടി ഉണ്ടാകുമെന്നാണ് പറയുന്നത് . ഇനി അങ്ങൊട് കേരളത്തിൽ ഉത്സവങ്ങളിൽ ആനകളുടെ കുറവ് ഇണ്ടാകില്ലെന്ന് ഉത്സവ കമ്മറ്റിക്കാർ പറയുന്നത് . ആനപ്രേമികൾക്ക് ഇതൊരു സന്തോഷ വാർത്തയാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/VINPzNrbleo