തടിയിലെ കയറ് പൊട്ടി താഴെ നിന്ന മുതലാളിയുടെ മരണം ഉറപ്പിച്ച നിമിഷം .
പുത്തലത്ത് തറവാട്ടിൽ ആയിരുന്നു പക്രൻ ജനിച്ചത് . ഒരിക്കൽ വളർന്നു വലുതായപ്പോൾ അദ്ദേഹം ഒരു മിൽ കമ്പനിയിൽ ഹാദി പിടിക്കാനായി ആനയെ വാങ്ങാനായി പോയപ്പോൾ അദ്ദേഹത്തെ കണ്ടു പരിഹരിച്ചു കൂടുതൽ വില പറയുക ആയിരുന്നു . എന്നാൽ അടുത്ത നിമിഷം തന്നെ തന്റെ ബാഗിൽ നിന്നും ആ പറഞ്ഞ പണം കൊടുത്ത് ആനയെ വാങ്ങുകയായിരുന്നു . ഒടുവിൽ തന്റെ തറവാട്ടിൽ 7 ആനകളെ അദ്ദേഹം വാങ്ങിയിരുന്നു .
തടി പിടിക്കുന്നതിനെ മരത്തടി അദ്ദേഹത്തിന്റെ അടുത്തേക്ക് ഉരുണ്ടു വരൂകയായിരുന്നു . എന്നാൽ , അത് കണ്ട അദ്ദേഹത്തിന്റെ ആന ഓടി വന്ന ആയ തടി തടയുകയായിരുന്നു . മാത്രമല്ല , ആനയുടെ ഒരു കൊമ്പ് ഒടിഞ്ഞു പോവുകയും ചെയ്തിരുന്നു . അതിനു ശേഷം പക്രൻ ആ ആനിയെ തടി പണിക്കും മറ്റും കൊണ്ട് പോകില്ലായിരുന്നു . തന്റെ പ്രിയപ്പെട്ട ആനയും ആയിരുന്നു അവൻ . അതുപോലെ തന്നെ വണ്ടിയിൽ നിന്നും തടി വീഴുകയും എന്ന ആ തടി തടഞ്ഞു പക്രനെ രക്ഷിച്ചതും ഈ അന തന്നെയാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/Ilzsf8dDwOg