വെള്ളപൊക്കത്തിൽ നടൻ ജയറാമും കുടുംബവും

   
 

കനത്ത മഴ പ്രതീക്ഷിക്കുന്ന മിഷാംഗ്‌ ചുഴലിക്കാറ്റ്‌ മൂലം തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു. ചൊവ്വാഴ്ച ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശിൽ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ കമ്പനികൾ വർക് ഫ്രം ഹോം പാലിക്കണം എന്നാണ് നിർദ്ദേശം. തമിഴ്നാട്ടിലാണ് നടൻ ജയറാമിന്റെ കുടുംബവും താമസിക്കുന്നത്ഇനി നാല് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ കാളിദാസ് ജയറാം നായകനായ ചിത്രം ‘രജനി’ തിയേറ്ററിലെത്തും. നമിത പ്രമോദ് നായികയായ ചിത്രമാണിത്. താരം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു കേരളത്തിൽ എത്തേണ്ടിയിരുന്നതാണ് എറണാകുളം ജില്ലയിൽ മാധ്യമങ്ങളുമായി കാളിദാസ് ജയറാമും കൂട്ടരും നടത്തേണ്ടിയിരുന്ന വാർത്താ സമ്മേളനം താരത്തിന്റെ അഭാവം മൂലം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. കാളിദാസിന് നാട്ടിലെത്താൻ സാധിക്കാത്ത സാഹചര്യമാണ്

 

ദുരന്തബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നു. ട്രെയിനുകൾ പലതും റദ്ദാക്കപ്പെട്ടു. മത്സ്യത്തൊഴിലാളികളോടും പൊതുജനത്തോടും ജാഗരൂകരായി ഇരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട് കാളിദാസോ അനുജത്തി മാളവികയോ ഈ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ സജീവമല്ല. ഇൻസ്റ്റാഗ്രാം സ്റ്റോറി പോലും ഇരുവരും പോസ്റ്റ് ചെയ്തിട്ടില്ല. കുടുംബം സുരക്ഷിതമാണോ എന്നറിയാനായി ആരാധകരും ആഗ്രഹിക്കുന്നുണ്ടാവും മലയാളത്തിൽ ഒരുപാട് നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന ഒരു കാളിദാസ് ജയറാം ചിത്രമാണ് ‘രജനി’. തമിഴിൽ ‘വിക്രം’ എന്ന ചിത്രത്തിൽ കാളിദാസ് നിർണായക വേഷം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു രജനികാന്ത് ആരാധകന്റെ വേഷമാകും കാളിദാസിന്റേതെന്ന് വിവരമുണ്ട്,എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *