അലർജി ഏതുമായിക്കോട്ടെ.. വെറും 7 ദിവസംകൊണ്ട് മാറ്റിയെടുക്കാം .

അലർജി ഏതുമായിക്കോട്ടെ.. വെറും 7 ദിവസംകൊണ്ട് മാറ്റിയെടുക്കാം .
ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അലർജി . തുമ്മലായും , ചൊറിച്ചൽ ആയും , ശരീരത്തിൽ തടിച്ചു പൊന്തുന്ന പ്രശ്നമൊക്കെയായി അലർജി കാണപ്പെടാറുണ്ട് . പല ആളുകൾക്ക് പൊടികൾ ഉള്ള സ്ഥലത്തു പോയാൽ പോലും പെട്ടെന്ന് തന്നെ തുമ്മൽ വരുവാനും അതുമൂലം വളരെയധികം കഷ്ടത അനുഭവിക്കേണ്ടി വരുന്നു . എന്നാൽ ചിലർക്ക് ചില ഭക്ഷണ പദാർത്ഥങ്ങളുടെ മണം തട്ടിയാലും അത് കഴിച്ചാലും ഇതുപോലെ അലർജി വരാൻ കാരണമാകുന്നു . ചെറിയ രീതിയിലുള്ള പുകകൾ ശ്വസിച്ചാൽ വരെ പലരിലും ഇങ്ങനെ അലർജി ഉണ്ടാകാൻ കാരണമാകുന്നു .

 

 

എന്നാൽ ഇവയിൽ നിന്നും ആശ്വാസമേകാൻ സഹായിക്കുന്ന ഒരു ഒറ്റമൂലി എങ്ങനെ തയാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , നമ്മുടെ പറമ്പുകളിൽ കാണപ്പെടുന്ന തൊട്ടാൽവാടി ചെടി വേറേതൊടെ പറച്ച ശേഷം നന്നായി വൃത്തിയാക്കി എടുക്കുക . ശേഷം ചെറിയ കഷ്ങ്ങളാക്കി വെള്ളത്തിൽ ചൂടാക്കി എടുക്കുക . ശേഷം ഈ വെള്ളം കുടിക്കാവുന്നതാണ് . ഇടവിട്ട് 7 ദിവസം ഈ വെള്ളം കുടിക്കേണ്ടതാണ് . ഇങ്ങനെ കുടിക്കുകയാണെകിൽ പലരിലും കണ്ടുവരുന്ന അലർജി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/8qmw5PawH5M

Leave a Reply

Your email address will not be published. Required fields are marked *