മൂർഖനെ കയ്യിലെടുത്തു പൊക്കിയപ്പോൾ അത് കൈയിൽനിന്നും തെന്നിപ്പോയി, പിന്നീട് സംഭവിച്ചത്…!

മൂർഖനെ കയ്യിലെടുത്തു പൊക്കിയപ്പോൾ അത് കൈയിൽനിന്നും തെന്നിപ്പോയി, പിന്നീട് സംഭവിച്ചത്…! മൂർഖൻ എന്ന് പറയുന്ന പാമ്പ് മറ്റുള്ള വിഷ പാമ്പുകളെ ഒക്കെ അപേക്ഷിച്ചു കൊണ്ട് വളരെ അധികം അപകടകാരി ആണ്. കാരണം ഇവയുടെ വിഷം വളരെ അധികം അപകടകരം ആണ് എങ്കിൽ പോലും ഇവ വളരെ അധികം അക്രമകാരി കൂടെ ആണ്. ആരെയും വളരെ വേഗത്തിൽ തന്നെ വന്നു അക്രമിക്കുന്നതിനുള്ള ശേഷി ഇവയ്ക്ക് ഉണ്ട്. മറ്റുള്ള പാമ്പുകൾ കടിക്കുന്നതിനേക്കാൾ ഒക്കെ വേഗതയിൽ പത്തി വിടർത്തി കൊണ്ട് ഇവ ആളുകളെ കടിക്കും എന്നത് തന്നെ ആണ് ഇവയെ അപകടാരി ആകുന്നത്.

അത്തരത്തിൽ ഒരു കൃഷിയിടത്തിൽ നിന്നും വിള ചെയ്ത കൃഷിയുടെ ഉള്ളിലേക്ക് കയറി പോകുന്നത് കണ്ടു കർഷകർ ഒരു പാമ്പു പിടുത്തക്കാരൻ വിളിച്ചു വരുത്തുക ആയിരിന്നു. പിന്നീട് കുറെ അധികം നേരത്തെ തിരച്ചിലിനു ഒടുവിൽ വളരെ അധികം നീളവും അതിനൊത്ത വണ്ണവും ഉള്ള ഒരു ഉഗ്രൻ മൂർഖൻ പാമ്പിനെ അവിടെ നിന്നും കണ്ടെത്തി. പിന്നീട് അതിനെ പിടി കൂടി കൈയിൽ എടുത്തുഅതിനെ തുടർന്ന് ആ പാമ്പു പിടുത്തക്കാരന്റെ കൈയിൽ നിന്നും ആ പാമ്പ് തെന്നി പോയി, പിന്നീട് സംഭവിച്ച കാഴ്‌ച ഈ വീഡിയോയിലൂടെ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *