അരികൊമ്പൻ മുന്നോട്ട് വന്നാൽ തടയാൻ വനംവകുപ്പ് തയാർ. അരികൊമ്പൻ തിരികെ ഇടുക്കി ചിന്നക്കലിലേക്ക് മടങ്ങി വരാനുള്ള സാധ്യത ഉണ്ട്. എന്നാൽ അതിനു അരി കൊമ്പൻ മുതിരുന്നു കഴിഞ്ഞാൽ അരി കൊമ്പൻ ചിന്ന കനാലിലേക്ക് വരുന്നത് തടയും എന്നാണ് ഇപ്പോൾ അരി കൊമ്പൻ പറയുന്നത്. അരി കൊമ്പൻ തിരികെ വരണം എന്ന് ഉണ്ടെങ്കിൽ കുമളി രാമക്കല്മേട് എന്നീ സ്ഥലങ്ങൾ കടക്കേണ്ടതായിട്ടുണ്ട്. ഏകദേശം ഇരുപത്തി അഞ്ചു കിലോ മീറ്ററോളം വരുന്ന ജന വാസ മേഖലയാണ് ഇവിടെ ഉള്ളത്. അരി കൊമ്പൻ തമിഴ് നാട്ടിൽ നിന്നും തിരികെ ചിന്ന കനാലിലേക്ക് തിരികെ എത്തുവാൻ ശ്രമിച്ചു കഴിഞ്ഞാൽ അത് തടയും എന്ന് വനം വകുപ്പ് വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെ ആണ് അരി കൊമ്പന്റെ കഴുത്തിൽ ഉള്ള റേഡിയോ കോളറിൽ നിന്നും ഉള്ള സിഗ്നലുകൾ അരി കൊമ്പന് ലഭിച്ചത്. അരി കൊമ്പനെ പെരിയാർ ടൈഗർ റിസേർവിലെ ഉൽ വനങ്ങളിൽ കൊണ്ട് വിട്ടതായിരുന്നു. അത്തരത്തിൽ അരി കൊമ്പനെ പെരിയാർ വനങ്ങളിൽ കൊണ്ട് വിട്ടതിനു ശേഷം ഇത് ആദ്യം ആയിട്ടാണ് മംഗള ദേവി മലനിരകൾക്ക് ഇടതുവശമായ അരി കൊമ്പൻ സഞ്ചരിക്കുന്നത്. ആ വാർത്തയുടെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
https://youtu.be/VvW0T8tWuz8