അരിക്കൊമ്പൻ കുമളിയിൽ എത്തി, ഇനി വളരെ കുറച്ചു ദൂരം മാത്രമാണ് ഇടുക്കിയിലേക്ക്. അരി കൊമ്പന്റെ ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ അരി കൊമ്പൻ ഇന്നലെ രാത്രി കുമിളി ടൗണിൽ എത്തി എന്നതാണ്. ഇതിനു ശേഷം അവനെ തുറന്നു വിട്ട മെഗാതാനം ഭാഗത്തേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. നിലവിൽ അരി കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന്റെ അടുത്തുള്ള വന മേഘലയിൽ തന്നെ ആണ് ഉള്ളത്. വനം വകുപ്പ് അന്വേഷണം തുടരുക ആണ്. അരി കൊമ്പൻ ഫാന്സുകാര്ക്ക് വളരെ അധികം സന്തോഷം തരുന്ന ഒരു വാർത്ത തന്നെ ആണ് ഇത്.
അരി കൊമ്പൻ ഇടുക്കി ചിന്ന കനൽ വന മേഖലയിലേക്ക് തിരികെ വരുന്നതിനു വേണ്ടി ഉള്ള എല്ലാ തരത്തിൽ ഉള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞിരിക്കുന്നു. പെരിയാർ ടൈഗർ വനത്തിൽ തുറന്നു വിട്ട അരി കൊമ്പൻ എന്ന കാട്ടാന ആദ്യം മംഗള ദേവി മല നിരകളുടെ ഭാഗത്തേക്ക് ആണ് പോയത്. അപ്പർ മണലാറിന്റെ ഭാഗത്തേക്ക് പോയ അരി കൊമ്പൻ തിരികെ അവനെ ആദ്യം തുറന്നു വിട്ടത് എവിടെ ആണോ അതായത് പെരിയാർ ടൈഗർ റിസേർവിൽ തന്നെ എത്തിയിരിക്കുന്നു എന്നതാണ് പുതിയ അറിവുകൾ. കൂടുതൽ അറിയാൻ വീഡിയോ കാണു.
https://youtu.be/m4TzsiWTvE4