അരികൊമ്പൻ ഇപ്പോൾ കമ്പം ടൗണിൽ, കൂക്കി വിളിച്ചു ജനങ്ങൾ അവനെ ശല്യം ചെയ്യുന്നു. അരി കൊമ്പൻ തിരികെ ഇടുക്കി ചിന്നക്കനാൽ മേഖലയിലേക്ക് വരുന്നത് കേരള വനം വകുപ്പിന് കയ്യും കെട്ടി കൊണ്ട് നോക്കി നില്ക്കാൻ സാധിക്കുക ഉള്ളു എന്ന് മാത്രം പറയാം. അരി കൊമ്പൻ എന്ന കാട്ടാനയ്ക്ക് മറി കടക്കാൻ ഉള്ളത് ഇനി വെറും എൺപതു കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. ഈ എൺപതു കിലോ മീറ്ററിൽ നാൽപതു കിലോ മീറ്റർ അരി കൊമ്പന് വളരെ അധികം പരിചിതം ആയ വഴിയും ആണ്.
അരി കൊമ്പന്റെ ഏറ്റവും പുതിയ ലൊക്കേഷൻ വിവരങ്ങൾ പ്രകാരം ലോവർ ക്യാമ്പിന് സമീപം ഉള്ള തമിഴ് നാടിൻറെ വന മേഖലയിലേക് കടന്നു കൊണ്ട് ഉള്ള റിപ്പോർട്ട് വന്നിരിക്കുന്നു എന്നത് ആണ്. അരി കൊമ്പന് ഇനി മറികടക്കാൻ ഉള്ളത് ഇനി തേനി ഡിവിഷനിൽ ഉള്ള രണ്ടു വനങ്ങൾ മാത്രം ആണ്. ഈ റിസേർവ് വനഗ്‌നലിലൂടെ ആന കടക്കുക ആണ് എങ്കിൽ അവൻ ജനിച്ച മണ്ണിൽ തന്നെ തിരിച്ചെത്തുവാൻ ഉള്ള സാധ്യത വളരെ അധികം കൂടുതൽ ആണ് എന്ന് തന്നെ പറയാം. അത്തരത്തിൽ കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണു.
https://youtu.be/w9VZO_L7s9E