അരികൊമ്പനെ കുംകി ആകുമോ? നിർണായക നിർണായക തീരുമാനവുമായി സ്റ്റാലിൻ…! അരി കൊമ്പനെ കുംകി ആക്കുമോ എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി തന്നു കഴിഞ്ഞു തമിഴ് നാട് വന പാലകർ. ഇന്ന് രാത്രിയോട് കൂടി ഒന്നെങ്കിൽ അരി കൊമ്പനെ മേഘ മലയിൽ ഉള്ള ഉൾകാട്ടിലേക്ക് ഓടിച്ചു കയറ്റും അല്ലാത്ത പക്ഷം അരി കൊമ്പൻ ജന വാസ മേഖലയിലേക്ക് ഇറങ്ങുക ആണ് എങ്കിൽ മയക്കു വെടി വച്ച് കൊണ്ട് പിടി കൂടി ഇപ്പോൾ അരി കൊമ്പൻ നിൽക്കുന്ന മേഘ മലയിലെ കുന്നിൻ ചെറുവിന്റെ മറു വശത്ത് മേഘ മലയിൽ കൊണ്ട് വിടുക എന്നതാണ് തീരുമാനം.
അരി കൊമ്പന്റെ ഏറ്റവും ഒടുവിലത്തെ ലൊക്കേഷൻ റിസൾട്ട് വരുമ്പോൾ അവൻ നിന്നിരുന്ന പൂതനച്ചി വന മേഖലയിൽ ആണ് അവൻ ഇപ്പോളും നില്കുന്നത്. ഇത് മേഘമല റിസേർവ് വനത്തോട് ചേർന്ന് കിടക്കുന്ന ഒരു കാടാണ്. ഇപ്പോൾ അരി കൊമ്പനെ അന്വേഷിച്ചു കൊണ്ട് ലൊക്കേഷൻ അവസാനം ആയി പറഞ്ഞ ഭാഗത്തേക്ക് അരി കൊമ്പനെ തേടി കൊണ്ട് കുംകി ആനകളും നൂറ്റൊന്പത് വന പാലകരും ഉൾപ്പടെ കാടു കയറിയിട്ടുണ്ട് എന്നതാണ് ഇപ്പോൾ വരുന്ന അറിയിപ്പ്. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.
https://youtu.be/l-dTKBfFpnU