ചിന്നക്കനാൽ ദിശയിൽ അരിക്കൊമ്പന്റെ സഞ്ചാരം…

ചിന്നക്കനാൽ ദിശയിൽ അരിക്കൊമ്പന്റെ സഞ്ചാരം… കാഴ്ചക്കാരയായി വനംവകുപ്പ്. അരി കൊമ്പന്റെ ഏറ്റവും പുതിയ ലൊക്കേഷൻ വിശേഷങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അരി കൊമ്പൻ ഇപ്പോൾ ആ പുതിയ ലൊക്കേഷൻ പ്രകാരം. ലോവർ ക്യാമ്പിന് അടുത്തുള്ള വന മേഖലയിലേക്ക് അരി കൊമ്പൻ കടന്നിരിക്കുക ആണ്. ഇന്നലെ രാത്രിയോട് കൂടി കുമിളി ടൗണിനു സമീപം എത്തിയ അരി കൊമ്പനെ വെടി പൊട്ടിച്ചു കൊണ്ട് ഉൾ കാടുകളിലേക്ക് തുരത്താനുള്ള ശ്രമം നടത്തി എങ്കിലും ബലം കണ്ടില്ല എന്ന് തന്നെ പറയാൻ സാധിക്കും. ആന ഉൾകാട്ടിലേക്ക് മടങ്ങാതെ കുമിളി ടൗണിനു അടുത്തുള്ള വനമേഖലയിൽ ചുറ്റി തിരിഞ്ഞ ശേഷം,

 

ഉച്ചയോടു കൂടി ലോവർ ക്യാമ്പിലേക്ക് കടക്കുക ആയിരുന്നു. ഇപ്പോൾ അരി കൊമ്പൻ ഉള്ളത് മുല്ല പെരിയാറിൽ വായ്ത്തഴുതി ഉത്പാദിപ്പിക്കുന്ന പവർ ഹ്യുസ് നു സമീപം ആണ്. ഇവിടെ നിന്നും ഇടുക്കി ചിന്ന കനാൽ മേഖലയിലേക്ക് വരും എൺപതു കിലോ മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. അത് കൊണ്ട് തന്നെ അരി കൊമ്പൻ ഇടുക്കി ചിന്ന കനൽ മേഖലയിലേക്ക് മടങ്ങാൻ ഉള്ള സാധ്യത വളരെ അധികം കൂടി വരുന്നു എന്ന് തന്നെ പറയാം. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

https://youtu.be/vfQNPVG7eE0

 

Leave a Comment