ഇവന്റെ മുന്നിൽ പെട്ടാൽ മരണം ഉറപ്പാണ്, ആനയിറങ്കലിലെ കൊലയാളി മുറിവാലൻ

ഇവന്റെ മുന്നിൽ പെട്ടാൽ മരണം ഉറപ്പാണ്, ആനയിറങ്കലിലെ കൊലയാളി മുറിവാലൻ ഇടുക്കി ചിന്നക്കനാലിലെ ഏറ്റവും അപകടകാരി ആയ കൊമ്പൻ ഏതെന്നു ചോദിച്ചു കഴിഞ്ഞാൽ ഒരു ഒറ്റ ഉത്തരമേ ഉള്ളു. അതാണ് മുറിവാലൻ അഥവാ മൊട്ട വാലൻ എന്ന കാട്ടാന. പ്രശ്നക്കാരൻ ആണ് അന്ന് പറഞ്ഞു കൊണ്ട് നാട് കടത്തി വിട്ട അരി കൊമ്പനോ ചട്ടമ്പി ആയ ചക്ക കൊമ്പനോ ആളെ കൊല്ലി, സിഗരറ്റ് കൊമ്പനോ ഒന്നും ഇവന്റെ അത്ര അപകടകാരി അല്ല എന്ന് തന്നെ ആണ് ചിന്ന കനലുകാർ പറയുന്നത്. അറുപതു വയസിനു അടുത്ത് പ്രായം വരുന്ന മുറി വാളൻ എന്ന കൊമ്പൻ ആണ് ആന കൂട്ടത്തിലെ ഏറ്റവും സീനിയർ.

 

ഒരു പക്ഷെ ഇടുക്കി ചിന്ന കനാലിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ ചെയ്ത കാട്ടാനയും മുറിവാലൻ ആയിരിക്കണം. മറ്റുള്ള ആനകളിൽ നിന്നും ഒക്കെ മുറി വലനെ വ്യത്യസ്തൻ ആക്കുന്ന ചില പ്രത്യേകതകൾ കൂടി അവനുണ്ട്. അതിൽ ഒന്നാമത്തേത് മുറിവാളൻ ആളുകളെ കൊല്ലുന്ന രീതി തന്നെ ആണ്. പൊതുവെ മറ്റുള്ള ആനകളുടെ അടുത്ത നമ്മൾ ചെല്ലുമ്പോൾ ആണ് അവർ നമ്മളെ കൊല്ലുന്നതും ആക്രമിക്കുന്നതും. എന്നാൽ മുറിവാലൻ എന്ന കാട്ടു കൊമ്പൻ അങ്ങനെ അല്ല. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

Leave a Comment