അരികൊമ്പന് അരിയും പയറും വാങ്ങിക്കാണെന്നപേരിൽ നടക്കുന്ന തട്ടിപ്പ് തിരിച്ചറിയുക. ഇടയ്ക്കിടെ തമിഴ് നാട് ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് അവിടെ ഉള്ള ജനങ്ങളെ ഒന്ന് പേടിപ്പിച്ചു കൊണ്ട് അവനെ തുറന്നു വിട്ട പെരിയാർ വനങ്ങളിൽ ഒന്ന് ചുറ്റി തിരിയൽ ആണ് അവന്റെ ഹോബി എന്ന് വേണം പറയാൻ. അതെ സമയം അരി കൊമ്പന്റെ രക്ഷകർ ആയി പണം തട്ടി എടുക്കുന്ന ടീമിനെ പോലീസ് നോട്ടം ഇട്ടിട്ടുണ്ട് എന്ന വാർത്തയും വ്യാപകം ആയി പരക്കുന്നുണ്ട്. കാരണം തേക്കടി പെരിയാർ വനങ്ങളിൽ കറങ്ങി നടക്കുന്ന അരി കൊമ്പന് കഴിക്കുവാൻ അരി വാങ്ങാൻ ആയി ആന പ്രേമികളിൽ നിന്നും ഏഴു ലക്ഷം രൂപ പിരിച്ചു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകം ആയി പ്രചരിക്കുന്നുണ്ട്.
ഒരു കാര്യത്തിൽ കേരളത്തിലെ ആന പ്രേമികൾക്ക് സന്തോഷിക്കാം. അരി കൊമ്പൻ ഇപ്പോൾ സുരക്ഷിതർ ആണ്. കേരളത്തിലെ ജനവാസ മേഖലകളിൽ അവൻ ഇപ്പോൾ ഇറങ്ങുന്നില്ല. ഇപ്പോൾ അവനു ഇഴറ്റമുള്ളത് ഇടുക്കി ചിന്ന കനാൽ വന മേഖലയോട് സാമ്യം ഉള്ള പെരിയാർ മേഘമല വന മേഖലയാ ആണ്. അത്തരത്തിൽ ഉള്ള അരികൊമ്പൻ തിരികെ കേരളത്തിൽ വരുന്നുണ്ട് എന്ന വാർത്ത വരുന്നുണ്ട്. വീഡിയോ കാണു.
https://youtu.be/PevkmPxXijA