അരിമ്പാറ പാലുണ്ണി കാക്കപ്പുള്ളി തുടച്ചു മാറ്റാൻ ഇതുമതി .

അരിമ്പാറ പാലുണ്ണി കാക്കപ്പുള്ളി തുടച്ചു മാറ്റാൻ ഇതുമതി .
ഇന്ന് പല ആളുകളിലും കണ്ടു വരുന്ന പ്രശ്നമാണ് അരിമ്പാറയും , പാലുണ്ണിയും പോലുള്ള ത്വക്ക് രോഗങ്ങൾ . ഇത് ശരീരത്തിൽ വൃത്തികേടായി അനുഭവപ്പെടുന്നു . എന്നാൽ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുന്ന ടിപ്പുകൾ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , എരുക്കിന്റെ കര മാത്രം എടുത്ത് അരിമ്പാറയുടെയും , പാലുണ്ണിയുടെയും മുകളിൽ തേച്ചു കൊടുക്കുക . ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ഇവ മാറി പോകുന്നതാണ് . അതുപോലെ തന്നെ ഇഞ്ചി ചൂടാക്കി വച്ചാലും ഈ പ്രശ്നങ്ങൾ പോകുന്നതാണ് .

 

പച്ച ഇഞ്ചിയും ചുണ്ണാമ്പിൽ പുരട്ടി അരിമ്പാറയുടെയും , പാലുണ്ണിയുടെയും മുകളിൽ തേച്ചു കൊടുത്താൽ ഈ പ്രശ്നം പെട്ടെന്ന് മാറുന്നതാണ് . അതുപോലെ തന്നെ വെളുതുള്ളി ചൂടാക്കി അരിമ്പാറയുടെയും , പാലുണ്ണിയുടെയും മുകളിൽ വക്കുക . ഇങ്ങനെ ചെയ്താലും ഈ പ്രശ്നം മാറാൻ ഒരുപാട് ഗുണം ചെയ്യുന്നു . ഈ ടിപ്സ് ഉപയോഗിക്കുമ്പോൾ തൊലി പുറത്ത് ആവാതെ ശ്രദ്ധിക്കുക . മാത്രമല്ല മുഖത്ത് ഈ കാര്യങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/1YSOAl4cxL0

Leave a Comment