മുടി വളരാനും മുടിക്ക് ഏൽക്കുന്ന കണ്ണേറ് ദോഷം തടയാനും ദിവസവും ഈ നാമം ഒരു പ്രാവശ്യം ചൊല്ലുക. നമ്മുടെ സൗന്ദര്യ സങ്കൽപ്പത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ ആണ് ഇടതൂർന്ന മുടി എന്ന് പറയുന്നത്. സ്ത്രീകളെ സംബന്ധിച്ചെടുത്തോളം നല്ല നീളം ഉള്ളതും ഇടതൂർന്നതും ആയ ആ ഒരു മുടി ഏതൊരു പെൺകുട്ടിയുടെ ആയിക്കോട്ടെ ഏതൊരു സ്ത്രീയുടെയും സ്വപ്നം ആണ്. മുടി സംരക്ഷിക്കുന്നതിന് വേണ്ടി പെൺകുട്ടികൾ ആയാലും മുതിർന്ന സ്ത്രീകൾ ആയാൽ പോലും ഒരുപാട് കാര്യങ്ങൾ ആണ് ചെയ്യാറുള്ളത്. പലരും പലപ്പോഴും ഭാഗ്യവതിയേക്കാൾ ആണ് എന്ന് തന്നെ പറയാം.
കാരണം വളരെ ഇടതൂർന്ന ഉള്ളുള്ള മുടി അവർക്ക് ലഭിക്കാറുണ്ട്. എന്നാൽ മറ്റു ചിലർക്ക് അവരുടെ ജീവിതത്തിൽ മുടി എന്ന് പറയുന്നത് വളരെ അധികം കൊഴിച്ചിലും വളരെ അധികം നഷ്ടമായി പോവുകയും ഒക്കെ ചെയ്യാറുണ്ട്. ചിലർക്ക് ജീവിതത്തിന്റെ ഒരു ഘട്ടം വരെ ഇടതൂർന്ന മുടി ഉണ്ടായിരിക്കും. എന്നാൽ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായിരുന്ന മുടി എല്ലാം കൊഴിഞ്ഞു പോകുന്ന ഒരു കാഴ്ചയും ഒക്കെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ കണ്ണേർ മൂലം നിങ്ങളുടെ മുടി മൊത്തം പോകുന്നുണ്ട് എങ്കിൽ ഇതാ ഈ കാര്യം ഒന്ന് പരീക്ഷിക്കൂ. വീഡിയോ കാണു.