നാലിൽ ഒന്ന് തൊടൂ – നിങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് നോക്കാം – തൊടു കുറി ഫലം!

നാലിൽ ഒന്ന് തൊടൂ – നിങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് നോക്കാം – തൊടു കുറി ഫലം! ഭഗവാന് ഇഷ്ടമുള്ള നാലു പൂവുകൾ ഉണ്ട്. മന്ദാരം, നമ്പ്യാർവട്ടം, മറ്റൊന്ന് ദേവീ പ്രീതിക്ക് ഏറ്റവും അനിയോജ്യമായിട്ടുള ചെമ്പരത്തി പൂവ്. നാലാമത്തേത് മഞ്ഞ നിറത്തിൽ ഉള്ള അരളി ആണ്. ഇതിൽ ഏതെങ്കിലും നിങ്ങൾ തിരഞ്ഞെടുക്കണം. പ്രാര്ഥനയോട് കൂടി വേണം തിരഞ്ഞെടുക്കുവാൻ. മന്ദാരം ആണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുവാൻ കുറച്ചു സമയം എടുക്കും. ഈശ്വരാധീനം ഒക്കെ ഉള്ള കൂട്ടത്തിൽ ആണ് എങ്കിലും ഇനിയും പരിശ്രമങ്ങൾ വേണം.

 

നമ്പ്യാർ വട്ടക്കാർക്ക് ഒരുപാട് തടസങ്ങൾ ഉണ്ട്. ചിലപ്പോൾ അത് നടന്നില്ല എന്നൊക്കെ ഇരിക്കും. അത് പ്രാർത്ഥന നിങ്ങൾ വേണം. കുടുംബ ദേവതയെ ആണ് നിങ്ങൾ കൂടുതൽ ആയി പ്രര്തികെടണത്. നമ്മുടെ സമ്പത്തിനും സാധ്യമാകുന്നതിനും ഒക്കെ അനുസരിച്ചു കൊണ്ട് അത്തരത്തിൽ കുടുംബ ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ അരിപ്പിക്കേണ്ടതായി ഉണ്ട്. ചെമ്പരത്തി ആണ് എങ്കിൽ നിങ്ങൾ വളരെ വലിയ ഭാഗ്യം ഉണ്ട്. ഉണ്ടാണ് ബലം എന്ന രീതിയിൽ ആണ് ഇത്തരത്തിൽ ബലം കാണാൻ സാധിക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു.

 

 

 

Leave a Comment