ശ്രീകൃഷ്ണ ഭഗവാൻ ജന്മനാ കൂടെയുള്ള 9 നാളുകാർ ഇവർ – ഇവരെ വേദനിപ്പിച്ചാൽ ഭഗവാൻ പകരം ചോദിക്കും…! മഹാവിഷ്ണു ഭഗവാന്റെ പൂർണ അവതാരം ആണ് കൃഷ്ണ ഭഗവാൻ. ലോക ജന ബാലകൻ ആണ് ശ്രീകൃഷ്‌ണൻ. നമ്മുടെ കണ്ണിലെ കൃഷണമാണി പോലെ കാക്കുന്ന നാഥൻ ആണ് ശ്രീ കൃഷ്ണ ഭഗവാൻ. എന്റെ കണ്ണാ എന്റെ കൃഷ്ണ എന്നൊക്കെ പ്രാർത്ഥിച്ചു കൊണ്ട് മുന്നോട് പോയാൽ ഓടിയെത്തുന്ന ഭഗവാൻ ആണ് ശ്രീ കൃഷ്ണൻ. ലോകത്തെ സ്വന്തം കൃഷണമാണി പോലെ കാക്കുന്ന ലോകത്തെ നാഥൻ ആണ് ശ്രീ കൃഷ്ണ ഭഗവാൻ.
ഭഗവാന്റെ ലീലകളും ഭഗവാന്റെ കഥകളും ഒക്കെ പറയാൻ ആരംഭിച്ചു കഴിഞ്ഞാൽ ഒരു ആയുസ്സ് ഒന്നും മതിയാവില്ല അതൊന്നു പറഞ്ഞു തീർക്കാൻ. അത്തരതിൽ അനുഭവങ്ങളും ലീലകളും ഒക്കെ തരുന്ന നമുക്ക് ഒരുപാട് വളരെ അധികം നമ്മളെ സന്തോഷിപ്പിക്കുന്ന ദേവൻ ആണ് ശ്രീ കൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുമ്പോൾ തന്നെ ആ സ്നേഹ സ്വരൂപനായ പ്രേമ സ്വരൂപം ആയ ആ മുഖവും തേജസും ഒക്കെ ആണ് നമ്മുടെ മനസിലേക്ക് ഓടി വരുന്നത്. അത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ജന്മനാ കൂടെയുള്ള 9 നാളുകാർ ആരൊക്കെ എന്ന് ഈ വീഡിയോ വഴി കാണാം.