3 തലമുറ വരെ ആഡംബര സൗഭാഗ്യം മെയ് 25 മുതൽ മികച്ച ഫലം !! ഇരട്ട രാജയോഗം. ധന രാശിക്കാർ വളരെ അധികം കരുതി ഇരിക്കേണ്ട ഒരു സമയം ആണ് ഷഷ്ടി ദിനം. ധന രാശിക്കാർക്ക് അൽപ സ്വൽപ്പം ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഒക്കെ വന്നു ചേർന്നിരിക്കാം. മനസിന് അസ്വസ്ഥത ഉണ്ടാകുന്ന ഓരോ കാര്യങ്ങൾ അവർക്ക് അവരുടെ ജീവിതത്തിൽ ഈ ഒരു സമയത്ത് വന്നു ചേരുക തന്നെ ചെയ്യും. ധന രാശിയിലെ പൂരാടം ഉത്രാടം എന്നി രാശിക്കാരിൽ ചന്ദ്രാഷ്ടമം ആയതിനാൽ തന്നെ വളരെ അധികം കരുതിയിരിക്കുന്നത് നന്നായിരിക്കും ഈ രാശിക്കാർക്ക്.
ഇവർ കാര്യമായും സാമ്പത്തിക ഇടപാടുകൾക്ക് ഒന്നും പോകാതിരിക്കുക. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. വഴക്കുകൾ ഉണ്ടാക്കാതിരിക്കുക. പ്രശ്നങ്ങളിലേക്ക് ഒന്നും ചെന്ന് ചാടാതിരിക്കുക. ധന രാശിക്കാർക്ക് ചന്ദ്രാഷ്ടമം മൂലം ചില തരത്തിൽ ഉള്ള ദോഷങ്ങൾ ഒക്കെ വന്നു ചേർന്നേക്കാം. അതും ഈ ഒരു ദിനത്തിൽ മാത്രമേ ഉണ്ടായിരിക്കുക ഉള്ളു. എന്നിരുന്നാൽ കൂടെ ഈ രാശിക്കാർ വളരെ അതികം കരുതി ഇരിക്കുന്നത് നല്ലത് തന്നെ ആണ്. ഈ നക്ഷത്ര ജാതകർക്ക് വളരെ അതികം ഭാഗ്യത്തിന്റെ സമയം കൂടെ ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.