ഒരുപിടി അരിയുണ്ടോ എന്നാൽ വേഗം ഇതു ചെയ്യൂ , ബാത്ത്റൂം സുഗന്ധം കൊണ്ട് നിറയും .
നമ്മൾ നമ്മുടെ വീടുകളിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന ഒന്നാണ് ബാത്റൂം . എന്നാൽ എത്ര നല്ല രീതിയിൽ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ ബാത്റൂമിൽ നിന്ന് ദുർഗന്ധം അനുഭവപെടാറുണ്ട് . എന്നാൽ ദുർഗന്ധം അകറ്റി ബാത്റൂം സുഗന്ധമാകാൻ ഉള്ള വഴി എനഗ്നെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പിടിയിൽ അരി ഒരു ബൗളിൽ എടുക്കുക .
ശേഷം അതിലേക്ക് ഒരു സ്പൂൺ ബാക്കിങ് സോഡാ ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്യുക . അതിലേക്ക് നാരങ്ങാ കഷ്ണങ്ങളാക്കി ഇട്ടു കൊടുക്കുക . ശേഷം അതിലേക്ക് ഡെറ്റോൾ ഒഴിച്ച് കൊടുക്കുക . ശേഷം എല്ലാം കൂടി മിക്സ് ചെയ്യുക . എന്നിട്ട് ഈ ബൗൾ കവർ മൂടി വച്ച് ചെറിയ ഹോൾ ഇട്ട് ബാത്‌റൂമിൽ വക്കുക . ഇങ്ങനെ ചെയ്‌താൽ ദുർഗന്ധം അകറ്റി ബാത്റൂം സുഗന്ധമാകാൻ സാധിക്കുന്നതാണ് . വളരെ നല്ലൊരു സുഗന്ധമായിരിക്കും ഈ ടിപ്പ് ചെയ്താൽ അനുഭവപ്പെടുക . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/i9h_WbYgfkY