തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും .

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും .
പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ തൈര് എടുക്കുക .

 

 

അതിലേക്ക് അര സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം നിങ്ങൾക്ക് ഇട്ടു മുഖത്തു പുരട്ടി എടുക്കുക . മുഖത്തു തേച്ചു കൊടുക്കാം . എന്നിട്ട് നന്നായി മസ്സാജിങ് ചെയ്യുക . പതിനഞ്ചു മിനിട്ടോളം ഇത് തേച്ചു വക്കണം ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം . രാത്രി വേണം ഇങ്ങനെ ചെയ്യാൻ . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും ചുളിവുകളും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . ഈ ടിപ്സിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/kRcwKRoY4WU

Leave a Reply

Your email address will not be published. Required fields are marked *