കണ്ടാൽ ആരും കൊതിക്കുന്ന കൈകാലുകൾ ലഭിക്കാൻ ഉപ്പ് ഇങ്ങനെ ഉപയോഗിക്കൂ .

കണ്ടാൽ ആരും കൊതിക്കുന്ന കൈകാലുകൾ ലഭിക്കാൻ ഉപ്പ് ഇങ്ങനെ ഉപയോഗിക്കൂ .
നാം എല്ലാവരും ഏത് പ്രായത്തിലും സൗന്ധര്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് . നമ്മുടെ മുഖം തിളങ്ങുന്നത് പോലെ പോലെ കൈ കാലുകൾ തിളങ്ങാനും നിറം വയ്ക്കാനും വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , എങ്ങനെയെന്നാൽ ഒരു പാത്രത്തിൽ അര സ്പൂൺ അപ്പക്കാരം എടുക്കുക , അതുപോലെ തന്നെ അതിലേക്ക് അര സ്പൂൺ പൊടിയുപ്പും ചേർക്കുക . കൂടാതെ അതിലേക്ക് അരമുറി ചെറുനാരങ്ങാ നീരും ചേർക്കുക .

 

 

മാത്രമല്ല , അര സ്പൂൺ കാപ്പിപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം നിങ്ങൾക്ക് കൈ കാലുകളിൽ ഇത് തേച്ച ശേഷം നന്നായി മസാജ് ചെയ്യുക . 10 മിനിറ്റ് ശേഷം നിങ്ങൾ കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കൈ കാലുകൾക്ക് നല്ല വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . ആദ്യ ഉപയോഗത്തിൽ തന്നെ നിങ്ങൾക്ക് ഫലം കിട്ടുന്നതാണ് . ഈ ടിപ്സിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/TlL_ZC-NW9I

Leave a Reply

Your email address will not be published. Required fields are marked *