മെത്ത അഴുക്കു പിടിച്ചാൽ എന്ത് ചെയ്യും ? കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ .

മെത്ത അഴുക്കു പിടിച്ചാൽ എന്ത് ചെയ്യും ? കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ .
നമ്മൾ കിടക്കുന്ന മെത്ത അഴുക്കു പിടിച്ചാൽ പല തരത്തിലുള്ള മാർഗങ്ങൾ നോകാറുണ്ട് . വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ കിടക്കയിൽ മൂത്രം ഒഴിക്കുകയും മറ്റും ചെയ്യും . എന്നാൽ ഇത്തരത്തിൽ അഴുക്ക് പിടിച്ച കിടക്ക പെട്ടെന്ന് തന്നെ എളുപ്പത്തിൽ വൃത്തിയാകാൻ കഴിയുന്ന മാർഗം എങ്ങനെയാണ് തയ്യാറാക്കാമെന്നു നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , കാൽ കപ്പ് വെള്ളം എടുക്കുക . എന്നിട്ട് അതിലേക്ക് അര സ്പൂൺ ബേക്കിങ് സോഡാ ചേർക്കുക . കൂടാതെ ഒരു സ്പൂൺ ഡെറ്റോൾ കൂടി ഇതിലേക്ക് ഒഴിക്കുക . ശേഷം എല്ലാം കൂടി മിക്സ് ചെയ്യുക . അതിനു ശേഷം ഒരു കോട്ടൺ തുണി എടുത്ത് ഈ വെള്ളത്തിൽ മുക്കി കിടക്കയുടെ അഴുക്കുള്ള ഭാഗത്ത് നന്നായി തുടച്ചെടുക്കുക . കിടക്ക മുഴുവനായും ചെയ്യാവുന്നതാണ് . ഇങ്ങനെ ചെയ്ത ശേഷം കിടക്ക ഈ വെള്ളം വലിയുന്നതിനായി വെയിലത്ത് ഇടുന്നതു നല്ലതാണ് . ഇത്തരത്തിൽ നിങ്ങൾ കിടക്ക വൃത്തിയാക്കുകയാണെകിൽ പേറ്റർന്ന് തന്നെ അഴുക്കെല്ലാം പോയി കിടക്ക നല്ല മണത്തിലും ഭംഗിയിലും വൃത്തിയായി കിട്ടുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/YyHvKtk4Irk

Leave a Comment