നരച്ച മുടി കറുപ്പായി വരുന്നത് കാണാം ജീവിതകാലം മുഴുവന്‍ കട്ട കറുപ്പ് മുടി .

നരച്ച മുടി കറുപ്പായി വരുന്നത് കാണാം ജീവിതകാലം മുഴുവന്‍ കട്ട കറുപ്പ് മുടി .
നമ്മുടെ സൗന്ധര്യത്തിനു പ്രധാന പങ്കു വെക്കുന്ന ഒരു ഭാഗമാണ് തലമുടി . എന്നാൽ ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് ചെറുപ്പക്കാരായ യുവതിയുവാക്കളിൽ ഈ പീശനം ധാരാളം കാണപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു .

 

 

എന്നാൽ മുടിനര എന്ന പ്രശ്നത്തെ നമ്മുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ .. ഒരു പാത്രത്തിൽ അര ഗ്ലാസ് വെള്ളം എടുക്കുക , ശേഷം അതിലേക്ക് ആവശ്യത്തിന് ഗ്രീൻടീ ചേർത്ത ശേഷം 10 മിനിറ്റ് ചൂടാക്കി എടുക്കുക . കൂടാതെ മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് ആവണക്കെണ്ണയും കരിംജീരകവും ചേർത്ത് ചെറുതായി ചൂടാക്കി എടുക്കുക . ശേഷം ഇതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയാൻ താഴെയുള്ള ലിങ്കിൽ കയറിയാൽ വീഡിയോ കാണാം . ഇങ്ങനെ ആഴ്ചയിൽ നാല് ദിവസം നിങ്ങൾ ഉപയോഗിക്കുക്കയാണെങ്കിൽ നിങ്ങളുടെ മുടി വേരോടെ കറുപ്പ് നിറമാകുന്നത് കാണാം . https://youtu.be/zIn9bRSgzlQ

Leave a Reply

Your email address will not be published. Required fields are marked *