എത്ര പഴകിയ കറുത്ത പാടുകളൾക്കും ഇനി ഇതു മതി .

എത്ര പഴകിയ കറുത്ത പാടുകളൾക്കും ഇനി ഇതു മതി .
പലരിലും കാണാപെടുന്ന പ്രശ്നമാണ് ശരീര ഭാഗങ്ങളിൽ കറുപ്പ് നിറം കാണപ്പെടുന്നത് . കഴുത്തിൽ , തുടയിടുക്കിൽ അങ്ങനെ പല ഭാഗങ്ങളിൽ ഇത്തരത്തിൽ കറുപ്പ് നിറം കാണപ്പെടാറുണ്ട് . എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ഈ ഭാഗങ്ങളിൽ നല്ല നിറം കിട്ടാനുള്ള മാർഗ്ഗങ്ങൾ നോക്കാം . ഒരു സ്പൂൺ ഗോതമ്പ് പൊടി ഒരു പാത്രത്തിൽ എടുക്കുക . അതിലേക്ക് കോൺ ഫ്ലവറും , തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക .

 

ശേഷം ഇത് കറുത്ത ഭാഗങ്ങളിൽ തേച്ചു കൊടുക്കുകുക . എന്നിട്ട് നന്നായി മസാജ് ചെയ്യാം . മാത്രമല്ല , 5 മിനിട്ടിനു ശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം . ഇങ്ങനെ ഒരു ആഴ്ചയോളം ചെയ്താൽ തന്നെ അത്തരം ഭാഗങ്ങളിൽ കറുപ്പ് മാറുവാൻ ഗുണം ചെയ്യുന്നു . അതുപോലെ തന്നെ , ഗോതമ്പ് പൊടിയും , മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം കറുത്ത ഭാഗങ്ങളിൽ തേച്ചു കൊടുക്കുകുക . ഇങ്ങനെ ഒരു ആഴ്ചയോളം ചെയ്താൽ തന്നെ അത്തരം ഭാഗങ്ങളിൽ കറുപ്പ് മാറുവാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക . https://youtu.be/9KiN9wWLlO0

Leave a Reply

Your email address will not be published. Required fields are marked *