ഒന്ന് തൊട്ടപോ വെളുത്ത മുടി എല്ലാം കറുത്തു . മുടി എന്നെന്നേക്കും കറുപ്പിക്കാം . അകാലനര മാറ്റം .

ഒന്ന് തൊട്ടപോ വെളുത്ത മുടി എല്ലാം കറുത്തു . മുടി എന്നെന്നേക്കും കറുപ്പിക്കാം . അകാലനര മാറ്റം .
നമ്മുടെ സൗന്ധര്യത്തിനു പ്രധാന പങ്കു വെക്കുന്ന ഒന്നാണ് തലമുടി . എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് പതിനഞ്ചു വയസ്സിനു മുകളിൽ പ്രായം മാത്രമുള്ള കുട്ടികളിലും മുടി നരക്കുന്നത് കാണപ്പെടുന്നു .

 

 

എന്നാൽ , മുടിനര എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു ഒറ്റമൂലി പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , നെല്ലിക്ക പൊടി എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്ത്അതിലേക്ക് കാപ്പിപ്പൊടി ഒരു സ്പൂൺ ചേർത്ത് കൊടുക്കുക . ശേഷം അതിലേക് ഒരു സ്പൂൺ നീലമറിയ കൂടി ചേർത്തു കൊടുത്ത് മിക്സ് ചെയ്തെടുക്കുക . ശേഷം ഒരു മണിക്കൂർ തയ്യിൽ തേച്ചു വച്ച് പിടിപ്പിച്ചു കഴുകി കളയുക . ഇങ്ങനെ സ്ഥിരമായി ചെയ്യുക ആണെങ്കിൽ നിങ്ങളുടെ മുടി നര അകത്തേയും വേരോടെ കറുപ്പ് നിറമാകുന്നത് കാണാം . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം . https://youtu.be/Dr4h5_R0YMg

Leave a Comment