ശരീരം വെളുപ്പിക്കാൻ UbtanOil 1 സ്റ്റെപ്പിൽ വീട്ടിൽ തന്നെനല്ല തിളങ്ങുന്നഗ്ലാസ് സ്കിൻ ഒറ്റഉപയോഗം ഫലം .

ശരീരം വെളുപ്പിക്കാൻ UbtanOil 1 സ്റ്റെപ്പിൽ വീട്ടിൽ തന്നെനല്ല തിളങ്ങുന്നഗ്ലാസ് സ്കിൻ ഒറ്റഉപയോഗം ഫലം .
നാം എല്ലാവരും നമ്മുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നവരാണ് . നമ്മുടെ ചർമം എപ്പോഴും തിളങ്ങിയിരിക്കാനാണ് ശ്രദ്ധിക്കുക . അതിനായി പലരും പല തരത്തിലുള്ള പ്രൊഡക്ടുകൾ വാങ്ങി ശരീരത്തിൽ തേക്കുകയും അതുപോലെ തന്നെ ബ്യൂട്ടിഷ്യൻ ചെയ്യുന്നു . എന്നാൽ ഇവയൊന്നും ചെയ്യാതെ വീട്ടിൽ തന്നെ നമ്മുടെ ശരീരം വെളുത്ത് തുടിക്കാനുള്ള ഒരു ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .

 

എങ്ങനെയെന്നാൽ , ആദ്യം തന്നെ 2 റോസാപ്പൂവിന്റെ ഇതളുകൾ എടുക്കുക . ശേഷം ചെറുനാരങ്ങയുടെ തൊലിയും ഓറഞ്ചിന്റെ തൊലിയും എടുക്കുക . മാത്രമല്ല കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് പുതിനയിലയും എടുക്കുക . മാത്രമല്ല ഒരു കഷ്ണം ഇരട്ടിമധുരവും , മഞ്ഞൾ പൊടിയും ചേർക്കുക . അതിലേക്ക് അര കപ്പ് വെളിച്ചെണ്ണയും ചേർത്ത് ചെറുതായി ചൂടാക്കി എടുക്കുക . എന്നിട്ട് ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കുക . 2 ദിവസത്തിന് ശേഷം നിങ്ങൾക്ക് ഈ എന്ന ശരീരത്തിൽ തേച്ചു കുളിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരം വെളുത്ത് തുടിക്കുന്നതാണ് . കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണാം . https://youtu.be/B2XJubZGo-I

Leave a Comment