നിങ്ങളിൽവിട്ടു പോകാത്ത പുറം വേദന ജോയിന്റ് വേദന ഇനി മറന്നേക്കൂ … ദിവസങ്ങൾക്കുളിൽ മാറ്റിയെടുക്കാം .
ഇന്ന് ചെറുപ്പക്കാരിലും , മുതിർന്നവരിലും ഒരു പോലെ കാണപ്പെടുന്ന പ്രശ്നമാണ് ശരീര വേദനകൾ . നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ പുറം വേദന ജോയിന്റ് വേദനകൾ തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി പരിഹാരം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ….
എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു സോൺ ഉലുവ ചേർക്കുക , ശേഷം അതിൽ അരസ്പൂൺ ചെറു ജീരകവും ഇട്ട് കൊടുക്കുക . കാൽ സ്പൂൺ കുരുമുളക് പൊടിയും കാൽ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് നന്നായി പൊടിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിലേക് അര സ്പൂൺ പൊടിച്ച വെച്ചത് ഇട്ട് കൊടുത്ത് നന്നായി ഇളക്കിയെടുക്കുക . ശേഷം രാത്രി നേരങ്ങളിൽ ഈ വെള്ളം കുടിക്കുക . സ്ഥിരമായി നിങ്ങൾ ഈ പാനീയം ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ നിങ്ങൾ നേരിടുന്ന ശരീരത്തിലെ പല വേദനകളും മാറുവാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/u1VAo2QxVTc