ശരീരം മെലിയുന്നതിനോടൊപ്പം വെളുത്തു തുടുക്കാൻ ഇതിലും നല്ലത് വേറെ ഇല്ല .

ശരീരം മെലിയുന്നതിനോടൊപ്പം വെളുത്തു തുടുക്കാൻ ഇതിലും നല്ലത് വേറെ ഇല്ല .
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു . എന്നാൽ നമ്മുക്ക് ശരീരത്തിൽ കൊഴുപ്പിനെ അകറ്റി നമ്മുടെ ശരീരം നല്ല രീതിയിൽ മെലിഞ്ഞെടുക്കാനും അതുപോലെ തന്നെ മുടി കൊഴിച്ചിൽ ഇല്ലാതാക്കാനും വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …

 

എങ്ങനെയെന്നാൽ , ഓരോ വരർത്ഥം ഓറഞ്ചും , കാരറ്റും , നെല്ലിക്കയും എടിത്ത് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക . കൂടാതെ ഇത് മിക്‌സിയിൽ ഇട്ട് ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് ജ്യൂസ് ആക്കി എടുക്കുക . എന്നിട്ട് നിങ്ങൾക് ഈ ജ്യൂസ് കുടിക്കാവുന്നതാണ് . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ജ്യൂസ് കുടിക്കുകയാണെകിൽ നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പിനെ അകറ്റി നമ്മുടെ ശരീരം നല്ല രീതിയിൽ മെലിഞ്ഞെടുക്കാനും അതുപോലെ തന്നെ മുടി കൊഴിച്ചിൽ ഇല്ലാതാക്കാനും സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/gPR_yUSjy38

Leave a Reply

Your email address will not be published. Required fields are marked *