തഴമ്പ് പോലുള്ള കറുപ്പും മാറിപ്പോകും ഇത് ചെയ്‌താൽ .

തഴമ്പ് പോലുള്ള കറുപ്പും മാറിപ്പോകും ഇത് ചെയ്‌താൽ .
നമ്മുടെ കൈകാലുകളിലും മുഖത്തും ഉള്ള തൊലിയല്ല നമ്മുടെ മുട്ടുഭാഗത്തും അതുപോലെ ഉപ്പൂറ്റി ഭാഗത്തും കണ്ട് വരുന്നത് . അവിടെല്ലാം തഴമ്പ് പിടിച്ച കറുപ്പായിരിക്കും . എന്നാൽ ഇത്തരം ഭാഗങ്ങൾ മൃദുവാകാനുള്ള ടിപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നോകാം . എങ്ങനെയെന്നാൽ , ഒരു മുറി നാരങ്ങ എടുത്ത് ഇത്തരം ഭാഗങ്ങളിൽ മസാജ് ചെയ്യുക .

 

 

അതിനു മുൻപ് നിങ്ങൾ ഇത്തരം ഭാഗങ്ങളിൽ ചൂട് പിടിക്കേണ്ടതുണ്ട് . ഇങ്ങനെ ചെയ്താൽ അവിടെ പെട്ടെന്ന് തന്നെ മൃതുവാകുകയും , നാരങ്ങ എടുത്ത് മസാജ് ചെയ്തു കൊടുത്താൽ പെട്ടെന്ന് തന്നെ ഈ പ്രശനം മാറി കിട്ടുന്നതുമാണ് . ഇങ്ങനെ ചെയ്തതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞു മാത്രമേ ഇത് കഴുകി കളയാൻ പാടുകയുള്ളു . ഇത്തരത്തിൽ ആഴ്ചയിൽ നിങ്ങൾക്ക് 2 ദിവസം ചെയ്യാവുന്നതാണ് . ഇതുപോലെ നിങ്ങളുടെ കൈകൾ തിളങ്ങാനും വെള്ളുക്കുവാനും തക്കാളി നീരും , നാരങ്ങാ നീരും , അതുപോലെ തന്നെ ഗിള്സിറിനും ചേർത്ത് മിക്സ് ചെയ്ത ശേഷം കൈകളിൽ പുരട്ടാവുന്നതാണ് . ഇങ്ങനെ ആഴ്ചയിൽ 2 ദിവസം ചെയ്താൽ നിങ്ങളുടെ കൈകൾ വെളുത്ത് തിളങ്ങുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/C2JJz4-1MWE

Leave a Reply

Your email address will not be published. Required fields are marked *