ക്യാന്‍സറെങ്കില്‍ ലക്ഷണങ്ങളില്‍ ആദ്യമിത് .

ക്യാന്‍സറെങ്കില്‍ ലക്ഷണങ്ങളില്‍ ആദ്യമിത് .
മനുഷ്യ ശരീരത്തിൽ കാണുന്ന ഏറ്റവും വലിയ രോഗമാണ് കാൻസർ . എന്നാൽ ശരിയായ സമയത്ത് കാൻസർ കണ്ടുപിടിച്ചാൽ ഈ അസുഖം ചികിത്സയിലൂടെ മാറ്റാനായി സാധിക്കും . എന്നാൽ ഈ അസുഖം രൂക്ഷമായാൽ മരണം വരെ സംഭവിക്കാൻ കാരണമാകുന്നു . ഇന്ന് ലോകത്തെ കാൻസർ മരണങ്ങൾ വർധിച്ചു വരുകയാണ് . കുട്ടികളിലും , മുതിർന്നവരിലും ഈ അസുഖം ഇപ്പോൾ പിടിപ്പെടുന്നു .

 

 

നമ്മുടെ ശരീരത്തിൽ കാണുന്ന ഭയാനകമായ അസുഖം കൂടിയാണ് കാൻസർ . ശരീരത്തിൽ പല തരത്തിലുള്ള മറുകുകൾ ഉണ്ടാകാറുണ്ട് . എന്നാൽ അവ കൂടുകയാണെകിൽ ശ്രദ്ധിക്കുക . കാരണം അത് സ്കിൻ ക്യാൻസറിന് കാരണമാകാം . അതുപോലെ തന്നെ നഖങ്ങളിൽ കാണുന്ന വരകളും കണ്ടാൽ വേഗം തന്നെ ഡോക്ടറെ കാണിക്കുക . ഇതെല്ലാം സ്കിൻ ക്യാന്സറിന്റെ പ്രശ്നങ്ങളാണ് . ഇന്ന് ലോകത്തെ കാൻസർ മരണങ്ങളിൽ മൂന്നാം സ്ഥാനം ആണ് കരൾ അർബുദത്തിനുള്ളത് .

 

ലോകത്ത് ഏറ്റവും കൂടുതൽ മരിക്കാനുള്ള പത്താമത്തെ രോഗം കൂടി ആണിത് . വയറിന്റെ മുകൾ ഭഗത് വേദന , പെട്ടെന്ന് ശരീരം കുറയുക , ഓക്കാനം , വിശപ്പില്ലായ്മ , ശരീരത്തിൽ മഞ്ഞ നിറം പകരുക ഇവയൊക്കെയാണ് കരൾ അർബുദത്തിന്റെ ലക്ഷണങ്ങൾ . ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ വേഗം തന്നെ ഡോക്ടറെ കാണിക്കുക . https://youtu.be/5BIQVm6dRZ0

Leave a Comment