ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് തകർന്നു .

   
 

ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് തകർന്നു .
കേരളക്കരയിൽ വളരെയധികം പ്രസിദ്ധനായ കാട്ടാന ആണ് അരികൊമ്പൻ . ഇടുക്കി ചിന്നക്കനാലിൽ ജനിച്ചുവീണ അരികൊമ്പൻ വളരെയധികം കേരളത്തിൽ പ്രശസ്തനായി മാറിയതാണ് . എന്നാൽ ചിന്നക്കനാലിൽ നിന്നും അരികൊമ്പനെ മറ്റൊരു കാട്ടിലേക്ക് കൊണ്ടുപോയി വിടുക ആയിരുന്നു . ഇതിനു കാരണം അരികൊമ്പൻ അവിടെ ആക്രമണങ്ങൾ നടത്തി എന്ന പേരിൽ ആയിരുന്നു . അരികൊമ്പനെ അവിടെ നിന്നും മാറ്റിയത് വളരെ അധികം പ്രതിഷേധം ഉണ്ടാക്കിയതാണ് . എന്നാൽ ഇപ്പോൾ ചിന്നക്കനാലിൽ മറ്റൊരു കാട്ടാന ആക്രമണങ്ങൾ നടത്തുകയാണ് .

 

 

 

കഴിഞ്ഞ ദിവസം ഒരു വീട് ആന തകർത്തതായി കാണപ്പെട്ടു . എന്നാൽ ആൾഭയങ്ങൾ ഒന്നും സംഭവിച്ചില്ല . ചക്കകൊമ്പൻ എന്നറിയപ്പെടുന്ന ഒരു കാട്ടാന ആണ് ഈ ആക്രമണങ്ങൾ നടത്തിയത് എന്ന് അവിടെയുള്ള നാട്ടുകാർ പറയുന്നു . ചിന്നക്കനാലിൽ നിന്നും അരികൊമ്പനെ മറ്റൊരു കാട്ടിലേക്ക് മാറ്റിയെങ്കിലും അരികൊമ്പന് കൂടാതെ മറ്റു പല കനകളും ഉണ്ട് . ഇത്തരം കാര്യങ്ങളൊന്നും ഉദ്യഗസ്ഥർ ശ്രദ്ധിക്കുന്നില്ല . ഇതിനെ തുടർന്ന് ഉള്ള വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/dJrNPXk60kU

Leave a Reply

Your email address will not be published. Required fields are marked *