ചൂല് സ്ഥാനം തെറ്റി സൂക്ഷിച്ചാൽ കുടുംബം മുടിയും . കടം ഒഴിഞ്ഞു പോകാൻ .

ചൂല് സ്ഥാനം തെറ്റി സൂക്ഷിച്ചാൽ കുടുംബം മുടിയും . കടം ഒഴിഞ്ഞു പോകാൻ .
വീട്ടിൽ ഓരോ സാധനങ്ങൾ വക്കുന്നതിനും വാസ്തുപ്രകാരമായി ഓരോ സ്ഥാനങ്ങളുണ്ട് . എന്നാൽ ഈ വസ്തുക്കൾ ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ വീട്ടിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്നതാണ് . നമ്മുടെ വീട്ടിൽ ചൂല് വയ്ക്കുന്ന സ്ഥാനം ശരിയല്ലെങ്കിൽ ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നതാണ് . കോണിയുടെ താഴെ ചൂല് വക്കുന്നത് കടം വന്നു കേറുന്നതാണ് . അതുപോലെ തന്നെ കുടുംബ കലഹം ഉണ്ടാകാനും ഇതിനു കാരണമാകുന്നു .

 

 

അതുപോലെ തന്നെ തേഞ്ഞ ചൂല് പെട്ടെന്ന് തന്നെ മാറ്റേണ്ടതാണ് . മാത്രമല്ല പുതിയ ചൂൽ വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ കുറച്ചു വെള്ളം തളിച്ച് ശുദ്ധി വരുത്തി ഉപയോഗിക്കെണ്ടതാണ് . അതുപോലെ തന്നെ ചൊവ്വ , വ്യാഴം , വെള്ളി ദിവസങ്ങളിൽ ചൂൽ കളയാൻ പാടുള്ളതല്ല . ചൂൽ മാത്രമല്ല വീട്ടിലെ പല വസ്തുക്കളും ശരിയായ സ്ഥാനത്ത് തന്നെ വക്കണം . ആ വസ്തുക്കൾ ഏതെല്ലാമെന്ന് അവ ഏതെല്ലാം ഭാഗത്ത് വെക്കണമെന്നും മറ്റും കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് അടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് . https://youtu.be/X43zb-IB5Ik

Leave a Reply

Your email address will not be published. Required fields are marked *