ചൊറിച്ചില്‍ മാറാന്‍ വീട്ടുവൈദ്യം

ചൊറിച്ചില്‍ മാറാന്‍ വീട്ടുവൈദ്യം
പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അലർജി മൂലമുള്ള ചൊറിച്ചിൽ . ചെറിയ പൊടികൾ ഉള്ള സ്ഥലത്തു പോയാൽ പോലും പെട്ടെന്ന് തന്നെ വരുവാനും അതുമൂലം വളരെയധികം കഷ്ടത അനുഭവിക്കേണ്ടി വരുന്നു. എന്നാൽ ചിലർക്ക് ചില ഭക്ഷണ പദാർത്ഥങ്ങളുടെ മണം തട്ടിയാലും അത് കഴിച്ചാലും ഇതുപോലെ അലർജി വരാൻ കാരണമാകുന്നു . മാത്രമല്ല , പ്രാണികൾ കടിക്കുമ്പോഴും അതുപോലെ തന്നെ സ്കിൻ പ്രശ്നങ്ങൾ മൂലവും പലരിലും ഇങ്ങനെ അലർജി ഉണ്ടാകാൻ കാരണമാകുന്നു .

 

 

എന്നാൽ ഇവ മാറിപോകാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ഒറ്റമൂലികൾ തയ്യാറാക്കാവുന്നതാണ് . തുളസിയില അരച്ച് ചൊറിച്ചില്‍ ഉള്ള ഭാഗത്ത് വച്ചാൽ ഈ പ്രശ്നം മാറുന്നതാണ് . അതുപോലെ തന്നെ മഞ്ഞളും , ആര്യവേപ്പിലയും , തുളസിയും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് അരച്ചെടുത്ത് ചൊറിച്ചില്‍ ഉള്ള ഭാഗത്ത് വച്ചാൽ ഈ പ്രശ്നം മാറുന്നതാണ് . വെളുത്തുള്ളി ചതച്ചിട്ട് ചൊറിച്ചില്‍ ഉള്ള ഭാഗത്ത് വച്ചാൽ അലർജി മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ പെട്ടെന്ന് തന്നെ മാറുന്നതാണ് . ഇത്തരത്തിൽ ചൊറിച്ചില്‍ മാറാനായി പല തരത്തിലുള്ള ഒറ്റമൂലികൾ ഉണ്ട് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/BRjX5yeupOM

Leave a Comment