CPR നൽകേണ്ടത് എങ്ങനെയാണ് എന്ന് നിങ്ങൾക്കറിയുമോ .

CPR നൽകേണ്ടത് എങ്ങനെയാണ് എന്ന് നിങ്ങൾക്കറിയുമോ .
നമ്മൾ ഇന്ന് ഏറ്റവും അധികം കേൾക്കുന്ന വാർത്തയാണ് കുഴഞ്ഞു വീണു ആളുകൾ മരിക്കുന്നത് . ഇപ്പോൾ ഏറ്റവും കൂടുതൽ സംഭവിക്കുന്ന മരണങ്ങളിൽ ഒന്നാണ് ഇത്തരം മരണങ്ങൾ . വളരെയധികം ചെറുപ്പക്കാരും ഇത്തരത്തിൽ മരണപ്പെടുന്നു . പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം മൂലമാണ് ഇത്തരത്തിൽ മരണങ്ങൾ ഉണ്ടാകുന്നത് . ഇങ്ങനെ പെട്ടെന്ന് കുഴഞ്ഞു വീണാൽ അടിയന്തിര ചികിത്സ കിട്ടിയില്ലെങ്കിൽ പെട്ടെന്ന് തന്നെ മരണപെടുന്നതാണ് . ഇങ്ങനെ നിങ്ങളുടെ മുന്നിൽ ആരെങ്കിലും കുഴഞ്ഞു വീണാൽ ഉടൻ തന്നെ നിങ്ങൾ ചെയേണ്ട അടിയന്തിര ചികിത്സകൾ എന്തെല്ലാമെന്ന് നോക്കാം .

 

 

ഇത്തരത്തിൽ ആദ്യം ചെയ്യേണ്ടേ കാര്യം ആണ് CPR . പെട്ടെന്ന് കുഴഞ്ഞു വീഴുക , വെള്ളത്തിൽ മുങ്ങി രക്ഷിച്ചവരുടെയൊക്കെ നമ്മൾ ഹൃദയത്തിൽ ചെയ്യേണ്ട മസ്സാജ് അതുപോലെ കൃത്രിമ ശ്വാസം ആണ് CPR . ഇങ്ങനെ കുഴഞ്ഞു വീണ ആളുടെ കയ്യിലെ പൾസ് ആദ്യം നോക്കണം . അതുപോലെ കരോറ്റിക് പൾസ് നോക്കണം . അതുപോലെ ബോധംകെട്ട് കിടക്കുന്ന ആളെ ഇരുത്താൻ പാടുകയില . മലർത്തി കിടത്തി ആളുടെ നെഞ്ചി കൈ വെച്ച അമർത്തുക . ഇതെങ്ങനെ ശരിയായി ചെയ്യാം എന്നറിയാൻ വീഡിയോ കണ്ട മനസിലാകാം . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/tUkr6VeLl_4

Leave a Reply

Your email address will not be published. Required fields are marked *