മരിച്ച 65 കാരി വൃദ്ധയെ മോർച്ചറിയിലേക്ക് മാറ്റി മോർച്ചറിയിൽ പിന്നീട് നടന്നത് കണ്ടോ .

മരിച്ച 65 കാരി വൃദ്ധയെ മോർച്ചറിയിലേക്ക് മാറ്റി മോർച്ചറിയിൽ പിന്നീട് നടന്നത് കണ്ടോ .
നമ്മൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം വാർത്തകളും , വീഡിയോകളും കാണാറുള്ളതാണ് . മാത്രമല്ല , പല വാർത്തകളും , വീഡിയോസും വളരെ അധികം വൈറൽ ആയി മാറാറുണ്ട് . അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . ആരെയും ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇത് . പഞ്ചാബിൽ ആണ് ഇത്തരം സംഭവം നടന്നത് .

 

 

എന്തെന്നാൽ , വയ്യാത്തതിനെ തുടർന്ന് ആശുപത്രയിൽ എത്തിച്ച 65 കാരി വൃദ്ധ മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു . തുടർന്ന് ഇവരെ മോർച്ചറിയിലേക്ക് മാറ്റുക ആയിരുന്നു . മരണ അറിഞ്ഞു ബന്ധുക്കൾ എത്തുകയും . വൃദ്ധയുടെ ശരീരത്തിൽ ഉള്ള ആഭരണങ്ങൾ അഴിക്കുമ്പോൾ ശ്വാസം ഉള്ളതായി അറിയുകയും ചെയ്തു . തുടർന്ന് ഡോക്ടർമാർ പരിശോധിക്കുകയും ജീവൻ ഉണ്ടെന്നു മനസിലാക്കുകയും ചെയ്തു . കൂടാതെ വൃദ്ധ അവിടെ വെച്ച് വെള്ളം കുടിക്കുകയും ചെയ്തു . എന്നാൽ ബന്ധുക്കളുടെ കൂടെ വിട്ട വൃദ്ധ ബുധനാഴ്ച മരിക്കുക ആയിരുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/GqW9BfEyXuc

Leave a Reply

Your email address will not be published. Required fields are marked *