പകൽ നക്ഷത്രങ്ങൾ മോഹൻലാലിനെ വെച്ച് ചെയ്ത സിനിമയ്ക്ക് സംഭവിച്ചത് കണ്ടോ

ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി.പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു . 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. സിദ്ദാർത്ഥൻ എന്ന ചലച്ചിത്രസംവിധായകന്റെ മരണത്തിന് പിന്നിലെ രഹസ്യം അന്വേഷിച്ച് എഴുത്തുകാരനായ മകൻ നടത്തുന്ന യാത്രയായിരുന്നു പകൽ നക്ഷത്രങ്ങളുടെ പ്രമേയം. ആ സിനിമ തനിക്ക് വലിയ പാഠമായിരുന്നു എന്ന് പലപ്പോഴും അനൂപ് മേനോൻ പറഞ്ഞിട്ടുണ്ട്.

ആ സിനിമ തനിക്ക് ഏറെ തിരിച്ചറിവുകൾ പകർന്നു എന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. പകൽ നക്ഷത്രങ്ങൾ എനിക്ക് നല്ല പാഠമായിരുന്നു. ആ സിനിമയെ ഞാൻ സമീപിച്ച രീതി വേറെയായിരുന്നു. സംഭാഷണങ്ങളൊക്കെ സാഹിത്യരൂപത്തിലായിരുന്നു. പകൽ നക്ഷത്രങ്ങൾ ഇന്ന് ചെയ്യുകയാണെങ്കിൽ ഇപ്പോൾ കണ്ടതുപോലെയാവില്ല അവതരിപ്പിക്കുക. പകൽ നക്ഷത്രങ്ങൾ ഞാൻ വീണ്ടും ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയാണ്. എന്നാൽ ആ ചിത്രം പര്ധക്യായത്തിലൂടെ കടന്നു പോയ ഒരു ചിത്രം തന്നെയാണ് , എന്നാൽ പകൽ നക്ഷത്രം പോലെ ഒരു സിനിമ ചെയ്യില്ല എന്നും തരാം പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Journalist, Blogger, Web Content Creator from God's own country

Related Posts

മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ ചിത്രം വരുന്നു

വീണ്ടും മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ വരുന്നു എന്നു റിപ്പോർട്ട് , മറ്റൊരു സിനിമ മേഖലയ്ക്കും ഇതുവരെ സാധ്യമാകാത്ത, മലയാളത്തിന് മാത്രം സ്വന്തമായ ഒരു ചിത്രമാണ് ട്വന്റി-ട്വന്റി. ഒരു സിനിമാ വ്യവസായത്തിലെ പ്രധാന നടീ-നടന്മാരെല്ലാം പ്രധാന…

ഗ്ലാമറസ് ലുക്കിൽ സാനിയ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഒരു പരസ്യവുമായി ബന്ധപ്പെട്ട സാനിയയുടെ വിഡിയോ ആണ് വൈറലാവുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. ഡീപ്…

മമ്മൂക്കയുടെ ടര്‍ബോയില്‍ നിന്ന് അര്‍ജുന്‍ ദാസ് പിന്മാറി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വരാനിരിക്കുന്ന മാസ് ആക്ഷൻ ചിത്രമായ ടർബോ അടുത്തിടെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റ്…

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് കുങ്കിയാന ചെരിഞ്ഞു

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് പേരെടുത്ത കുങ്കിയാന കൊല്ലപ്പെട്ടു തിങ്കളാഴ്ച ഹാസൻ ജില്ലയിലെ യസലൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ആഘോഷമായ ദസറ ജംബോ അർജുന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈസൂരിലെ ദസറ ഘോഷയാത്രയിൽ ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയ്‌ക്കൊപ്പം സ്വർണ്ണ ഹൗഡ…

അരിക്കൊമ്പന്റെ കാട് ഇനി ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആക്കുന്നു

അരികൊമ്പൻ ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആകുന്നു എന്ന വാർത്തകൾ പറയുന്നത് , ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം….

വീടിന്റെ മുന്നിൽ ഉപ്പനെ കണ്ടാൽ ഈ നക്ഷത്രക്കാർ മഹാഭാഗ്യം കൈവരും

കേരളത്തിൽ സാധാരണ കാണാവുന്ന പക്ഷിയാണ് ചെമ്പോത്ത് . ഉപ്പൻ എന്നും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്ന ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ…

Leave a Reply

Your email address will not be published. Required fields are marked *