12 വർഷം മുൻപ് തൻ്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വെച്ച് കണ്ടപ്പോൾ ആനയുടെ സ്നേഹബന്ധത്തിന്റെ കഥ ആണ് ഇത് , കാട്ടിൽ വെച്ച് കൊണ്ടാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ആ സംഭവം ഉണ്ടായത്.പരിക്കേറ്റ മാനിനെ ചികിൽസിക്കാൻ പോയ ഡോക്ടറും സംഘത്തിനും നേരെ ഒരു കൊമ്പൻ പാഞ്ഞടുത്തു കണ്ടു നിന്നവർ ആദ്യം ഒന്ന് ഞെട്ടി എന്നാൽ ഡോക്ടറെ അടുത്ത് വന്ന ആന തുമ്പി കൈ കൊണ്ട് ആലിംഗനം ചെയുകയായിരുന്നു.ഡോക്ടറും തിരികെ ആ ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി കാട്ടിലെ ഈ കൊമ്പനുമായി ഡോക്ട്ർക്ക് എന്ത് ബന്ധം.എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവരും അത്ഭുതപ്പെട്ടു നിന്നപ്പോൾ ഡോക്റ്റർ ആ സത്യം പറഞ്ഞു ഇവനെ ഞാൻ പന്ത്രണ്ടു കൊല്ലം മുൻപ് മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.
പന്ത്രണ്ടു കൊല്ലം മുൻപ് ഫോറസ്റ്റ് ഓഫീസിലേക്കു എത്തിക്കുന്ന സമയം ഇവന് സ്ലീപിനിസ് എന്ന അസൂഖം ആയിരുന്നു മരണത്തോട് മല്ലിടുന്ന ഇവനെ ഞാൻ മാസങ്ങൾ ചികിത്സ നൽകി.പൂർണ ആരോഗ്യവാനായിട്ടാണ് ഇവനെ കാട്ടിലേക്ക് വിട്ടത്.അതിനു ശേഷം ഇപ്പോഴാണ് കാണുന്നത് ദൂരെ നിന്ന് തെന്നെ എന്നെ തിരിച്ചറിഞ്ഞു എങ്കിലും എനിക്ക് ആദ്യം മനസിലായില്ല പക്ഷെ അവൻ അടുത്ത് വന്നപ്പോൾ മനസിലായി.വർഷങ്ങൾ കഴിഞ്ഞിട്ടും അവൻ എന്നെ ഓർത്തല്ലോ അത്ഭുതം.ഡോക്റ്റർ പറയുന്നു എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , നിരവധി ആളുകൾ ആണ് ഈ വീഡിയോ വൈറൽ ആക്കുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,