ദുല്‍ഖര്‍ വീണ്ടും കാക്കി അണിയുന്നു .
‘ വളരെ വ്യത്യസ്തമായ പോലീസ് സ്‌റ്റോറി മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ബോബി സഞ്ജയ്-റോഷന്‍ ആന്‍ഡ്രൂസ് . മുംബൈ പോലീസ് എന്ന സിനിമയിലൂടെ ആണ് നമ്മുക്ക് വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി നമുക്ക് ഇവർ കാണിച്ചു തന്നത് . ഈ സിനിമയ്ക്കു ശേഷം അതേ ചരടിലേക്ക് കോര്‍ത്തെടുക്കാവുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമ ആയിട്ടിരുന്നു സല്യൂട്ട് . റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത് . ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയിൽ നായകനായി എത്തിയത് .
റോഷന്‍ ആന്‍ഡ്രൂസ് , ദുൽഖർ സൽമാൻ ഇവർ ആദ്യമായി ഒന്നിച്ച സിനിമ കൂടി ആയിരുന്നു സല്യൂട്ട് . ott റിലീസ് ആയിട്ടാണ് ഈ സിനിമ തീയറ്ററിൽ എത്തിയത് . നല്ല അഭിപ്രായം തന്നെയാണ് ഈ സിനിമ നേടി എടുത്തത് . ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ എത്തിയ സിനിമ കൂടി ആയിരുന്നു സല്യൂട്ട് . ഇപ്പോഴിതാ ദുൽഖർ സൽമാൻ വീടും പോലീസ് വേഷത്തിൽ വെള്ളിത്തിരയിൽ എത്താനായി പോകുകയാണ് . ഈ സിനിമയുടെ അപ്ഡേറ്റുകൾ വന്നിരിക്കുകയാണ് . ഈ സിനിമയെ കുറിച്ച് കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ വീഡിയോ കാണൂ . https://youtu.be/YAyDlQpB8WY