ആരാധിക ചിഞ്ചുവിനെ ചേര്‍ത്ത് പിടിച്ച് ഓഫറുമായി റോബിന്‍ രാധാകൃഷ്ണന്‍ .

ആരാധിക ചിഞ്ചുവിനെ ചേര്‍ത്ത് പിടിച്ച് ഓഫറുമായി റോബിന്‍ രാധാകൃഷ്ണന്‍ .
ബിഗ്‌ബോസ് എന്ന ടിവി ഷോയിലൂടെ വളരെയധികം ആരാധകരെ സൃഷ്ടിച്ചെടുത്ത ഒരു മത്സരാർത്ഥി ആണ് dr . റോബിൻ രാധാകൃഷ്ണൻ . ഷോയിലെ ഏറ്റവും മികച്ച മത്സരാർത്ഥി കൂടി ആയിരുന്നു റോബിൻ . മത്സര വിജയി ആകുമെന്ന് പ്രതീക്ഷിച്ച പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് റോബിൻ പുറത്താക്കുക ആയിരുന്നു ബിഗ് ബോസ് . എന്നാൽ പ്രേക്ഷക മനസ്സിൽ റോബിൻ തന്നെയാണ് വിജയി . എന്നാൽ അതിനു ശേഷം വളരെയധികം തിരക്കിലാണ് ഇപ്പോൾ റോബിൻ . ഇതുവരെയും ഒരു ബിഗ് ബോസ് മത്സരാർത്ഥികൾക്കും ലഭിക്കാത്ത പിന്തുണയാണ് റോബിന് ഇപ്പോഴും ലഭിക്കുന്നത് .

 

 

റോബിൻ തരംഗം ഇപ്പോഴും മുന്നോട് പോയി കൊണ്ടിരിക്കുകയാണ് . അത്രയേറെ ജനഹൃദയങ്ങൾ റോബിനെ സ്നേഹിക്കുന്നു . ഇപ്പോൾ അപൂർവ്വരോഗമുള്ള ചിഞ്ചു എന്ന തന്റെ ആരാധികക്ക് സർപ്രൈസ് ആയി കാണാൻ വന്നിരിക്കുകയാണ് dr . റോബിൻ . ബിഹൈൻവുഡ്‌ എന്ന യൂട്യൂബ് ചാനലിലെ ഇന്റർവ്യൂയിൽ ആണ് ഈ സന്തോഷകരമായ സന്ദർഭം നടന്നത് . ചിഞ്ചുവിന്റെ കൂടെ ഫോട്ടോഷൂട് നടത്തണം എന്ന തന്റെ ആഗ്രഹവും റോബിൻ പങ്ക് വച്ചു . ഇതിനെ തുടർന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/ywTnG7arAZQ

Leave a Reply

Your email address will not be published. Required fields are marked *