സലാർ ട്രൈലെർ കണ്ട ദുൽകർ സൽമാന്റെ വാക്കുകൾ

   
 

അന്യ ഭാഷ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ കേരളത്തിൽ ഹിറ്റ് ആവാറുള്ളതാണ് , എന്നാൽ അത്തരത്തിൽ നിരവധി ചിത്രങ്ങൾ ആണ് മലയാള മണ്ടിവന്നു ഹിറ്റ് അടിച്ചു പോയിരിക്കുന്നത് എന്നാൽ അത്തരത്തിൽ ഒരു ചിത്രം കൂടി ആണ് ഈ മാസം റിലീസ് ചെയ്യാൻ ഇരിക്കുന്നത് ,
ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ ചിത്രം സലാർ പാർട്ട് വൺ- സീസ് ഫയറിൻറെ ട്രെയിലർ റിലീസ് ചെയ്തു. കെജിഎഫിലൂടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇടം നേടിയ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 

വരദരാജ മന്നാർ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധത്തിൻറെ കഥയാണ് സലാർ എന്ന് ട്രെയിലർ , കെജിഎഫിനോട് ഏറെ സമാനമായ പശ്ചാത്തലത്തിലുള്ള ട്രെയിലറിൽ നിന്ന് സലാർ ഒരു കിടിലൻ ആക്ഷൻ ചിത്രമായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗൊണ്ടൂർ ആണ് സലാർ നിർമ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക.ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം. എന്നാൽ ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തിരുന്നു എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു , എന്നാൽ സലാർ ട്രൈലെർ കണ്ട ദുൽകർ സൽമാൻ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം അറിയിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *