ഉറക്കകുറവാണോ നിങ്ങൾക്ക് ? രാത്രിയിൽ ഇതൊന്ന് ചെയ്തു നോക്കു. സുഖമായി ഉറങ്ങാം .

ഉറക്കകുറവാണോ നിങ്ങൾക്ക് ? രാത്രിയിൽ ഇതൊന്ന് ചെയ്തു നോക്കു. സുഖമായി ഉറങ്ങാം .
ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ . മാനസികസംഘർഷം , മറ്റു അസുഖങ്ങൾ തുടങ്ങീ പല പ്രശ്നങ്ങൾ മൂലം ഉറക്കം കിട്ടാതെ വരുന്നവർ നമ്മുടെ സമൂഹത്തിൽ വളരെ അധികം ഉണ്ട് . മാത്രമായി ഉറക്കം ഇല്ലായ്മ മറ്റു പല ദോഷങ്ങളിലേക്കും എത്തിക്കുന്നു . അതിനാൽ ഉറക്കം നല്ലതുപോലെ കിട്ടുവാനായി സഹായിക്കുന്ന ടിപ്സ് ഏതൊക്കെയെന്നു നോക്കിയാലോ .

 

എങ്ങനെയെന്നാൽ , ചുവന്നുള്ളി ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ചതച്ചിടുക ശേഷം . ആ പാനീയം കുടിക്കുക . അതുപോലെ തന്നെ ഉറങ്ങുന്നതിനു മുൻപ് ചുവന്നുള്ളി കഴിക്കുക ഇങ്ങനെ ചെയ്താൽ ഉറക്കം ലഭിക്കുന്നതാണ് . നിങ്ങൾ ഉറാകുന്നതിനേക്കാൾ ഒരു മണിക്കൂർ മുൻപ് തന്നെ ഈ വെള്ളം കുടിക്കണം . ഇങ്ങനെ ദിവസം സ്ഥിരമായി കുടിച്ചാൽ നിങ്ങൾക്ക് ഉറക്കം ഇല്ലായ്മ എന്ന പ്രശ്നം മാറി സുഖകരമായ ഉറക്കം ലഭിക്കുന്നതാണ് . മാത്രമല്ല ഉറക്കം ലഭിക്കാനുള്ള പല തരത്തിലുള്ള ടിപ്‌സുകൾ ചുവന്നുളി കൊണ്ട് ഉണ്ട് . അവ ഏതൊക്കെയെന്നറിയാനും കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/7vgeVbDBi-8

Leave a Comment