കാലുകൾ നിലത്തു കുത്താൻ കഴിയാതെ നരകിക്കുന്നു ഈ ആന

കാലുകൾ നിലത്തു കുത്താൻ കഴിയാതെ നരകിക്കുന്നു ഈ ആന. കുറച്ചു ദിവസങ്ങൾക്ക് മുന്നേ പത്ര മാധ്യമങ്ങളിൽ വന്ന ഒരു വാർത്ത ആയിരുന്നു തിരുവനതപുരം കാട്ടാകട കോട്ടൂരിൽ ഉള്ള ആന പരിപാലന കേന്ദ്രത്തിൽ പരിചരണം ഇല്ലാതെ നാരാഗിക്കുന്ന മനു എന്ന ആന. ഏഴു വയസു മാത്രം പ്രായം വരുന്ന ആനയ്ക്ക് പിന്കാലിനു പരിക്കേറ്റു കൊണ്ട് കിടപ്പിൽ ആയിട്ടും കാര്യമായ ചികിത്സ ലഭിച്ചില്ല എന്ന രീതിയിൽ ആയിരുന്നു പത്ര മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്നു വച്ചാൽ ആന കുട്ടിക്ക് പിൻ കാലുകളിൽ വാതരോഗം ആണ്. ഏകദേശം ഇരുപത്തി അഞ്ചു വർഷത്തോളം ആയി ആനയ്ക്ക് പിൻ കാൽ ഉറപ്പിച്ചുവച്ചു നടക്കാൻ സാധിക്കുന്നില്ല.

 

വനം വകുപ്പ് ആന കുട്ടിക്ക് മുടങ്ങാതെ തന്നെ എല്ലാ വിധ ചികിത്സയും നൽകുന്നുണ്ട്. പ്രായമായ ആനകളിൽ വളരെ വിരളമായി കാണപ്പെടുന്ന ഈ വാതരോഗം എങ്ങിനെ ഈ ചെറുപ്രായത്തിൽ വന്നു എന്നത് വിശദമായി അന്വേഷിക്കണം എന്ന ആവശ്യം ഉയർന്നു വന്നിരിക്കുക ആണ്. ഈ പ്രശ്നത്തിൽ ഹൈ കോടതി നിർദേശ പ്രകാരം ഡോക്ടർമാരുടെ പ്രിത്യേക സംഗം ആനയെ പ്രിത്യേകം പരിശോധിക്കുക ഉണ്ടായി. തുടർന്നുള്ള സംഭവങ്ങൾ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കാണു.

 

 

Leave a Comment