ആന ആക്രമിക്കാൻ വന്നു ജീവനും കൊണ്ട് ഓടി..! (വീഡിയോ)

   
 

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, എന്നാൽ അതെ സമയം ആനകളെ ഭയത്തോടെ കാണുന്നവരുമാണ് നമ്മൾ. ആനകളുടെ അക്രമണങ്ങളിലൂടെ ജീവൻ നഷ്ടപെട്ട നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. ആനയുടെ ആക്രമണത്തിന് ഇരയായി ജീവൻ തന്നെ നഷ്ടപെട്ട ചിലരും ഉണ്ട്.

കഴിഞ്ഞ ഏതാനും നാളുകളായി നമ്മുടെ കേരളത്തിലെയും പ്രധാന ചർച്ചാ വിഷയം അരികൊമ്പൻ എന്ന ആനയായിരുന്നു. എന്നാൽ ഇവിടെ ഇതാ അത്റരത്തിൽ കാറ്റിൽ നിന്നും ഇറങ്ങിയ ആന നാട്ടിൽ ഇറങ്ങി നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

സംഭവ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. ആനകളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ഓടി കൊടിരിക്കുകയാണ് ഒരാൾ അതിനിടയിൽ സംഭവിച്ച ചില രസകരമായ സമ്പനാണ് കണ്ടുന്നോക്..

 

അരികൊമ്പനെ പോലെ ഉള്ള കാറ്റാനകൾ വരുത്തിവയ്ക്കുന്ന അപകടം എത്രത്തോളം വലുതാന്നെ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാകും ഇത്തരത്തിൽ ഒരു സാഹചര്യം നിങ്ങൾക്കാണ് ഉണ്ടായതെങ്കിൽ നിങ്ങൾ എന്തുചെയ്യും, ഇങ്ങനെ ഒന്നും ആർക്കും സഭാവൈകാതിരിക്കട്ടെ..

ഉത്സവ പറമ്പുകളിൽ നിർണനുനിൽകുന്ന ആകനലെ കാണുന്ന രസം ഒരിക്കലും ആനകൾ നമ്മെ ആക്രമിക്കാനായി വരുമ്പോൾ ഉണ്ടാകില്ല എന്ന കാര്യം ആരും മറക്കരുത്.. ! വീഡിയോ കണ്ടുനോക്കു

Leave a Reply

Your email address will not be published. Required fields are marked *