കുഴഞ്ഞ് വീണ് കൊമ്പൻ ചെരിഞ്ഞു. വീണ്ടും കൊലയാളിയായി വില്ലൻ രോഗം എരണ്ടക്കെട്ട്…!

കുഴഞ്ഞ് വീണ് കൊമ്പൻ ചെരിഞ്ഞു. വീണ്ടും കൊലയാളിയായി വില്ലൻ രോഗം എരണ്ടക്കെട്ട്…! കെട്ടും തറയിൽ കുഴഞ്ഞു വീണു കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെരിഞ്ഞു. മദപ്പാട് കഴിഞ്ഞു എരണ്ടകെട് ബാധിച്ചത് കൊണ്ട് തന്നെ അതിന്റെ ചികിത്സയിൽ ആയിരുന്നു കുറച്ചു ദിവസങ്ങൾ ആയി മാധവൻ കുട്ടി. പിന്നീട് ആന പെട്ടന്ന് തളർന്നു വീഴുക ആയിരുന്നു. തളർന്നു വീണ അര മണിക്കൂറിനു ശേഷം ഇന്നലെ രാത്രി രണ്ടായിരത്തി ഇരുപത്തി മൂന്നു മാർച്ച് പതിമൂന്നോടെ ആയിരുന്നു ആന ചെരിഞ്ഞത്. 1981 ജൂൺ പതിനായിരുന്നു കോഴിക്കോട് സ്വദേശി ആയ വി. മാധവ മേനോൻ ഈ ആനയെ നടയ്ക്കിരുത്തുന്നത്.

ആനി സമയം ഗുരുവായൂർ ദേവസം ബോർഡിൽ തന്നെ മാധവൻ കുട്ടി എന്ന വേറെ ആന ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഈ ആനയ്ക്ക് ജൂനിയർ മാധവൻ കുട്ടി എന്ന പേര് നൽകി. ഏകദേശം നാല്പത്തിയഞ്ചു വയസിനു മുകളിൽ ആയിരുന്നു ആനയുടെ പ്രായം. തൃശൂർ പൂരത്തിന് സ്ഥിരം ആയി പങ്കെടുത്തു കൊണ്ടിരുന്ന ആന ആയിരുന്നു ജൂനിയർ മാധവൻകുട്ടി ഇവാൻ കൂടെ ചരിഞ്ഞതോടെ ആന കോട്ടയിലെ ആനയുടെ എണ്ണം നാല്പത്തി ഒന്നായി ചരുങ്ങി. ജൂനിയർ മാധവൻ കുട്ടിക്ക് പ്രണാമം. വിഡിയോ കണ്ടു നോക്കൂ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *