മംഗലാംകുന്ന് അയ്യപ്പനും ശശിയേട്ടനും

മംഗലാംകുന്ന് അയ്യപ്പനും ശശിയേട്ടനും. ആനയും പാപ്പാനും തമ്മിലുള്ള കോംബോ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. മംഗലാംകുന്ന് അയ്യപ്പൻ എന്ന പേരുകേട്ട കൊമ്പനും അതിന്റെ പാപ്പാനും ആയ ശശിയേട്ടന്റെയും സുഹൃത് ബന്ധത്തിന്റെ കഥ എത്രയൊക്കെ പറഞ്ഞാലും മതിയാവുക ഇല്ല. അത്രയും നല്ല ഒരു ആന പാപ്പാൻ ജോഡി തന്നെ ആണ് ഇവർ. നമുക്ക് അറിയാം ആനകളെ ഒക്കെ ഏതാണെങ്കിലും കാടുകളിൽ നിന്നും പിടിച്ചു കൊണ്ട് വരുന്ന സമയത് പിന്നീട് അങ്ങോട്ട് ചട്ടം പഠിപ്പിച്ചു കൂടെ കൊണ്ട് നടക്കുകയും ഭക്ഷണം കൊടുക്കുകയും ആനയെ വൃത്തിയോട് കൂടി നോക്കുകയും ഒക്കെ ചെയ്യുന്നത് പാപ്പാൻ ആണ് എന്നത്.

അത് കൊണ്ട് തന്നെ ആനയുടെ ഓണറേക്കാളും ഒക്കെ ആനയ്ക്ക് ആത്മബന്ധം ഉണ്ടായിരിക്കുക പാപ്പാന്മാരോട് ആണ്. എന്നിരുന്നാൽ കൂടെ മദപ്പാടുള്ള സമയത്ത് ആനകൾ കൂടുതൽ ആയും പാപ്പാന്മാരെ ആണ് കൊല്ലുക എന്നും കേട്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്. എന്നാൽ ഇവിടെ നിങ്ങൾക്ക് ആരെയും ഉപദ്രവിക്കാതെ എന്തിനു പറയുന്നു കുളിപ്പിക്കാൻ നിന്നിടത്തു ഉണ്ടായ കുട്ടി വാഴയിൽ ഒരു ഇല പോലും തൊടാതെ നിൽക്കുന്ന വളരെ നല്ല ഒരു ആന ആയ മംഗലാംകുന്ന് അയ്യപ്പനും അവന്റെ പാപ്പാനും ആയ സൗഹൃദ കാഴ്ചകൾ കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *