ഉറങ്ങി കിടക്കുന്ന പാപ്പാനെ മുട്ടൻ പണി കൊടുത്ത് ആന

ആനയെ ഇഷ്ടമല്ലാത്ത മലയാളിയേക്കാൾ ഉണ്ടാകില്ല. ഉത്സവപരമുകളിൽ നിറഞ്ഞു നിൽക്കുന്ന ആനകളെ കാണാനായി നമ്മൾ മലയാളികൾ ഓടി എത്താറും ഉണ്ട്. എന്ത് തന്നെ ആയാലും. അരികൊമ്പന്റെ കാര്യത്തിലും നമ്മൾ മലയാളികൾ ഒറ്റ കെട്ടായി അരികൊമ്പനെ സപ്പോർട്ട് ചെയ്യുന്നതും സോഷ്യൽ മീഡിയയിലൂടെ കണ്ടു.

അരികൊമ്പൻ എന്ന ആന ചിലരെ ഒക്കെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് എങ്കിലും അതിനെ മയക്കുവെടിവച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊന്നിട്ടിരിക്കുന്നത്.

ഒരു ചങ്ങല പോലും ഇടത്തെ ആന. സ്വന്തം പാപ്പാൻ കിടന്ന് ഉറങ്ങുമ്പോൾ, പാപ്പാനെ നേരെ കുറുമ്പ് കാണിക്കുന്ന കൊമ്പൻ. രസകരമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ നിമിഷ നേരം കൊണ്ട് കണ്ടത് ലക്ഷ കണക്കിനെ ആളുകളാണ്.

പാല്പോഴും മനുഷ്യരെ അപായപ്പെടുത്തുന്നതും അപകടപ്പെടുത്തുന്നതുമായ ആനകളുടെ ദൃശ്യങ്ങളാണ് നമ്മൾ കണ്ടിട്ടുള്ളത് എങ്കിലും. ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ്. താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. ആന പ്രേമികളായ നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു. ഈ ആനയെ പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് കമന്റ് ചെയ്യൂ..

Leave a Comment